HOME
DETAILS

തുളസീദാസിന്റെ പ്രസ്താവന: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം

  
backup
August 19, 2016 | 7:44 PM

%e0%b4%a4%e0%b5%81%e0%b4%b3%e0%b4%b8%e0%b5%80%e0%b4%a6%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%a8



കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള റണ്‍വേ 4000 മീറ്റര്‍ ആവശ്യമില്ലെന്ന കിയാല്‍ എം.ഡിയുടെ പ്രസ്താവനയെക്കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നു കെ.സി ജോസഫ് എം.എല്‍.എ. 3050 മീറ്റര്‍ റണ്‍വേ മതിയാകുമെന്നും രണ്ടാംഘട്ടമായി 3400 മീറ്ററായി നീട്ടാന്‍ പ്രവൃത്തി പുരോഗമിക്കുകയാണെന്നും 4000 മീറ്റര്‍ റണ്‍വേ ആവശ്യമില്ലെന്നുമാണു കിയാല്‍ എം.ഡി ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ സംവാദത്തില്‍ വ്യക്തമാക്കിയത്.
പ്രാരംഭഘട്ടത്തില്‍ 3050 മീറ്ററും തുടര്‍ന്നു 3400 മീറ്ററും റണ്‍വേ എന്നാണു യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച സമിതി ശുപാര്‍ശ ചെയ്തിരുന്നത്. പിന്നീട് റണ്‍വേ 4000 മീറ്ററായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.
ഇപ്പോള്‍ ആ നിലപാടില്‍ മാറ്റം വന്നുവെന്നാണ് എം.ഡിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.
റണ്‍വേ 4000 മീറ്റര്‍ തന്നെ വേണമെന്നും കണ്ണൂര്‍ വിമാനത്താവള വികസനത്തെ അട്ടിമറിക്കാന്‍ യു.ഡി.എഫ് ശ്രമിച്ചുവെന്നും പ്രചരിപ്പിച്ച മന്ത്രി ഇ. പി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ.സി ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ നീക്കങ്ങളിൽ നെതന്യാഹുവിന് ആശങ്ക; 'വാഷിംഗ്ടണിൽ സ്വാധീനമില്ലെന്ന്' സമ്മതിച്ച് ഇസ്റാഈൽ പ്രധാനമന്ത്രി, അടിയന്തര സുരക്ഷാ യോഗം വിളിച്ചു

International
  •  4 days ago
No Image

റയൽ മാഡ്രിഡിനോട് ഇത്രയും വലിയ ചതിയോ? ലോകകപ്പ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ സ്പെയിൻ കോച്ചിനെതിരെ തിരിഞ്ഞ് ആരാധകർ!

Football
  •  4 days ago
No Image

ഈദിന് മുന്നോടിയായി 226 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ബഹ്‌റൈന്‍ രാജാവ്

bahrain
  •  4 days ago
No Image

ഈദ് ആഘോഷങ്ങളിൽ കുട്ടികളുടെ സുരക്ഷ പ്രധാനം; മാതാപിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  4 days ago
No Image

പോക്കറ്റിൽ 5000 രൂപയെത്തും, വിവരങ്ങൾ രഹസ്യം! അഴിമതി ദൃശ്യങ്ങൾ പകർത്തി നൽകിയാൽ പാരിതോഷികവുമായി വിജിലൻസ്

Kerala
  •  4 days ago
No Image

ക്രിസ് ഗെയ്‌ലിനും, രോഹിത്തിനും കഴിയാത്തത്! ഐ.പി.എല്ലിൽ ആരും തൊടാത്ത ആ 'മഹാ നാഴികക്കല്ലിലേക്ക്' വിരാട് കോഹ്‌ലി

Cricket
  •  4 days ago
No Image

അമേരിക്കയ്ക്ക് ഇറാന്റെ വൻ പ്രഹരം; 280 കോടിയുടെ അത്യാധുനിക 'എംക്യു 9 റീപ്പർ' ഡ്രോൺ വെടിവച്ചിട്ടെന്ന് ഇറാൻ

International
  •  4 days ago
No Image

യുഎസ്-ഇറാൻ സംഘർഷം മുറുകുന്നു; ദുബൈയില സ്വർണ്ണവിലയിൽ ഇടിവ്

uae
  •  4 days ago
No Image

ആരാധകർക്ക് ഇനി സമാധാനമായി ഉറങ്ങാം! അവസാന ലോകകപ്പിൽ മെസ്സിയുടെ മാസ്സ് എൻട്രിക്ക് തടസ്സമില്ല

Football
  •  4 days ago
No Image

പ്രധാന റോഡുകളില്‍ ഫുഡ് ഡെലിവറി ബൈക്കുകള്‍ക്ക് വിലക്ക്; സുരക്ഷ ശക്തമാക്കി ഒമാന്‍

oman
  •  4 days ago