HOME
DETAILS

നീതിക്കായുള്ള പോരാട്ടത്തില്‍ വാളയാറിലെ അമ്മയോടൊപ്പമെന്ന് ബൃന്ദ കാരാട്ട്: മോദി റിലയന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  
backup
April 02 2021 | 13:04 PM

brinddha-karat-comment-mother-of-valayar-child

കാഞ്ഞങ്ങാട്: മക്കളുടെ നീതിക്കായുള്ള പോരാട്ടത്തില്‍ വാളയാറിലെ അമ്മയോടൊപ്പമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. മരണം വരെ കുടുംബത്തിന്റെ കൂടെയുണ്ടാകും. അമ്മക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയാണ്. ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയായി നില്‍ക്കുന്നത് അവരുടെ രാഷ്ട്രീയപരമായ തീരുമാനമാണ്. അത് ചോദ്യം ചെയ്യേണ്ടതില്ലെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേര്‍ത്തു.

എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരും. പ്രതിപക്ഷം സര്‍ക്കാറിനെതിരെ തെറ്റായ പ്രചരണം നടത്തുന്നു. റേഷന്‍ കടകളില്‍ പോയി ഭക്ഷ്യ സുരക്ഷയെക്കുറിച്ച് നരേന്ദ്ര മോദി അന്വേഷിക്കണം. ഭക്ഷണ കിറ്റുകളെ കുറിച്ചും. റിലയന്‍സിന്റെ ബ്രാന്‍ഡ് അംബാസഡറാണ് മോദി.
ഭരണത്തുടര്‍ച്ച കിട്ടിയാല്‍ കേരളം നശിക്കുമെന്ന് എ.കെ.ആന്റണി പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ല. ഗുരുവായൂരില്‍ ലീഗിന്റെ സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കണമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി പറയുന്നത് എന്ത് കൊ

ണ്ടാണെന്നും ബൃന്ദ ചോദിച്ചു. കാഞ്ഞങ്ങാട് പ്രസ് ഫോറത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ സവാള വില 

Kerala
  •  a month ago
No Image

'ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗിയെന്ന് എന്‍ പ്രശാന്ത്; ഐ.എ.എസ് തലപ്പത്ത് പൊരിഞ്ഞ പോര്

Kerala
  •  a month ago
No Image

മൗനം ചോദ്യം ചെയ്തതിന് തന്നെ പുറത്താക്കിയെന്നും നിര്‍മാതാവ് സുരേഷ്‌കുമാര്‍ കിം ജോങ് ഉന്നിനെ പോലെയെന്നും നിര്‍മാതാവ് സാന്ദ്ര തോമസ്

Kerala
  •  a month ago
No Image

പെട്ടി വിഷയം അടഞ്ഞ അധ്യയമല്ല; യാദൃച്ഛികമായി വീണുകിട്ടിയ സംഭവം: എന്‍.എന്‍ കൃഷ്ണദാസിനെ തിരുത്തി എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് സീപ്ലെയിന്‍ സര്‍വീസ് യാഥാര്‍ഥ്യത്തിലേക്ക്; തിങ്കളാഴ്ച തുടക്കം

Kerala
  •  a month ago
No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago