HOME
DETAILS

ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കരിമ്പം ഫാം സന്ദര്‍ശിച്ചു

  
backup
August 19, 2016 | 7:46 PM

%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3-%e0%b4%ac%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d



തളിപ്പറമ്പ്: സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ.വി.കെ.രാമചന്ദ്രന്‍ കരിമ്പം ഫാം സന്ദര്‍ശിച്ചു. ഫാമിന്റെ വികസന സാധ്യതകളെ കുറിച്ച് പഠിക്കാനും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമായിരുന്നു സന്ദര്‍ശനം. ഇന്നലെ ഉച്ചയോടെ കരിമ്പം ഫാമിലെത്തിയ ഡോ.രാമചന്ദ്രന്‍ ടിഷ്യുകള്‍ച്ചര്‍ ലാബ്, ഐ.ടി.കെ, ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഫാം റസ്റ്റ് ഹൗസ്, ജൈവ വൈവിദ്ധ്യ കേന്ദ്രം, ഫാം നഴ്‌സറി, വില്‍പ്പന കേന്ദ്രം, കൃഷിസ്ഥലങ്ങള്‍ എന്നിവടങ്ങളില്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. അദ്ദേഹത്തോടൊപ്പം ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കുറുമാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഐ.വി.നാരായണന്‍ എന്നിവരും ഉണ്ടായിരുന്നു. രാജ്യത്തു തന്നെ ഏറെ ചരിത്ര പാരമ്പര്യമുള്ള കരിമ്പം ഫാം സംരക്ഷിച്ചു നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു. പ്രധാന മന്ത്രിയുടെ കരിമ്പം ഫാം സന്ദര്‍ശന അഭ്യൂഹം നിലനില്‍ക്കുമ്പോള്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടുപണിക്ക് സൂക്ഷിച്ച ജനല്‍ കട്ടിള ദേഹത്തേക്ക് വീണു; ഏഴ് വയസുകാരന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ഫോൺ തട്ടിപ്പിലൂടെ സ്വദേശി വനിതയിൽ നിന്ന് പണം തട്ടിയെടുത്തു; പ്രതികളോട് പണം തിരികെ നൽകാൻ ഉത്തരവിട്ട് അബൂദബി കോടതി

uae
  •  7 days ago
No Image

നടുറോഡിൽ ബാങ്ക് ഉദ്യോഗസ്ഥയായ യുവതിയെ വെടിവച്ച് കൊന്ന കേസ്: തോക്ക് നൽകിയ വാടകക്കൊലയാളി പിടിയിൽ

crime
  •  7 days ago
No Image

കോഴിക്കോട് വാഹനം മറിഞ്ഞ് അപകടം: ഗർഭിണിക്കും കുട്ടിക്കും ഉൾപ്പെടെ ആറ് പേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഗാംഗുലി

Cricket
  •  7 days ago
No Image

യുവാക്കൾക്കിടയിൽ കേൾവിശക്തി കുറയുന്നു; വില്ലനാകുന്നത് ഇയർഫോണുകൾ; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

National
  •  7 days ago
No Image

ആരോഗ്യനില തൃപ്തികരം; കണ്ഠരര് രാജീവരെ തിരികെ ജയിലിലേക്ക് മാറ്റി

Kerala
  •  7 days ago
No Image

വീണ്ടും റെക്കോർഡ് തിളക്കത്തിൽ കോഹ്‌ലി; ഇത്തവണ വീണത് മുൻ ഇന്ത്യൻ നായകൻ

Cricket
  •  7 days ago
No Image

അവൻ റയലിൽ എത്തിയാലും അത്ഭുതപ്പെടാനില്ല; സഹതാരത്തെക്കുറിച്ച് ആസ്റ്റൺ വില്ല താരം

Football
  •  7 days ago
No Image

അതിഥിയുടെ സ്വകാര്യത ലംഘിച്ചു: ഉദയ്പൂർ ലീല പാലസിന് 10 ലക്ഷം രൂപ പിഴ

National
  •  7 days ago