HOME
DETAILS
MAL
രാഹുലിന്റെ അകമ്പടി വാഹനം കാലില്‍ കയറി ഡി.വൈ.എസ്.പിക്ക് പരിക്ക്
backup
April 03 2021 | 09:04 AM
വടകര: രാഹുല്‍ ഗാന്ധിക്ക് അകമ്പടി പോയ വാഹനം കാലില്‍ കയറി വടകര ഡി.വൈ.എസ്.പിക്ക് പരിക്ക്.
കൊയിലാണ്ടിയില്‍ പ്രസംഗം കഴിഞ്ഞ് രാഹുല്‍ മടങ്ങിപ്പോകുമ്പോഴാണ് വാഹനം ഡി.വൈ.എസ്.പിയുടെ കാലില്‍ കയറിയത്. പരിക്കേറ്റ ഡി.വൈ.എസ്.പി മൂസ്സ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."