HOME
DETAILS

കൈപ്പത്തിക്കു ചെയ്യുന്ന വോട്ടുകള്‍ താമരയ്ക്ക് വീഴുന്നു; പ്രതിഷേധവുമായി വോട്ടര്‍മാര്‍; വയനാട് കമ്പളക്കാട്ടില്‍ പോളിങ് നിര്‍ത്തിവെച്ചു

  
backup
April 06, 2021 | 5:55 AM

kambalakkad-votting-issue

കല്‍പ്പറ്റ: കമ്പളക്കാട് പോളിങ് ബൂത്തില്‍ വോട്ടര്‍മാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പോളിങ് നിര്‍ത്തിവെച്ചു. കൈപ്പത്തിക്കു ചെയ്യുന്ന വോട്ടുകള്‍ താമരക്കും ആന ചിഹ്നത്തിനുമാണ് വീഴുന്നതെന്ന് വോട്ടര്‍മാര്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് പോളിങ് നിര്‍ത്തിവെച്ചത്.

കൈപ്പത്തിക്ക് ചെയ്ത മൂന്ന് വോട്ടുകളില്‍ രണ്ടെണ്ണം താമരയ്ക്കും ഒരെണ്ണം ആന ചിഹ്നത്തിലുമാണ് വിവിപാറ്റില്‍ കാണിച്ചത്.

കമ്പളക്കാട് അന്‍സാരി പബ്ലിക് സി തുടര്‍ന്ന് പത്തുമണിയോടെയാണ് സംഭവം. വോട്ടര്‍മാരുടെ ആരോപണത്തെത്തുടര്‍ന്ന് ജനങ്ങള്‍ ഇടപെട്ട് വോട്ടെടുപ്പ് തടഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍: 3 മണിക്കൂര്‍ 30 മിനുട്ടില്‍ തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലെത്താം, ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങളിങ്ങനെ

Kerala
  •  2 days ago
No Image

നാളെ മുതല്‍ മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് അധികവില; പുതുക്കിയ നിരക്കുകള്‍ അറിയാം

Kerala
  •  2 days ago
No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  2 days ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  2 days ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  2 days ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  2 days ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  2 days ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  2 days ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  2 days ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  2 days ago