HOME
DETAILS
MAL
കോഴിക്കോട് മധ്യവയസ്‌കന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍
backup
January 26 2023 | 06:01 AM
കോഴിക്കോട്: കോഴിക്കോട് കായക്കൊടിയില്‍ മധ്യവയസ്‌കന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍. വണ്ണാന്റെപറമ്പത്ത് ബാബുവാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ കഴുത്തറുത്തനിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."