HOME
DETAILS
MAL
ജപ്തി നടപടി: ആരും വഴിയാധാരമാകില്ല; പി.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്.ഡി.പി.ഐ
backup
January 27 2023 | 02:01 AM
കൊച്ചി: ഹര്‍ത്താലുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരില്‍ നിന്ന് വസ്തുക്കള്‍ ജപ്തി ചെയ്യുന്നത് തുടരവേ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി എസ്.ഡി.പിഐ. ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പറഞ്ഞു. കൊച്ചിയില്‍ നടന്ന എസ്.ഡി.പി.ഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു പിന്തുണ പ്രഖ്യാപിച്ചത്.
എല്ലാവരെയും സംരക്ഷിക്കും. ഒരു പ്രമാണിക്കും ചിരിക്കാനുള്ള അവസരം നല്‍കില്ല. എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തകര്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ജപ്തി നടപടികളുടെ പേരില്‍ ആരും വഴിയാധാരമാകില്ലെന്നും എം കെ ഫൈസി പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."