HOME
DETAILS
MAL
ഭാഷാവിരുദ്ധ നീക്കത്തിനെതിരേ പ്രതിഷേധം
backup
August 19 2016 | 21:08 PM
കാവനൂര്‍: ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഷാവിരുദ്ധ നീക്കങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നു. നീക്കത്തില്‍ മഞ്ചേരി ഉപജില്ലാ കേരളാ ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന് കമ്മിറ്റി പ്രതിഷേധിച്ചു.
ഭാഷാ പഠനത്തിനെതിരേയുള്ള സര്‍ക്കാറിന്റെ നീക്കങ്ങള്‍ ബഹുസ്വര സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് ഉറുദു അധ്യാപക സംഘടന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സാജിദ് മൊക്കന്‍, ടി.എച്ച് കരീം, കെ റിയാസ്, കെ അജ്മല്‍ തൗഫീഖ്, ജമാല്‍ കവനൂര്‍, മുഹമ്മദലി, അബ്ദുള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."