HOME
DETAILS
MAL
പിഎസ്‌സി: ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ നികത്താനുള്ള കാലാവധി ആറ് മാസമാക്കി
backup
January 30 2023 | 15:01 PM
തിരുവനന്തപുരം: പിഎസ്‌സിയിൽ ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ നികത്താനുള്ള കാലാവധി ആറ് മാസമാക്കി നിജപ്പെടുത്തി. പൊതുഒഴിവുകളും ഭിന്നശേഷി ഒഴിവുകളും പ്രത്യേകം വിജ്ഞാപനം ചെയ്യും.
ആറ് മാസത്തിനുള്ളിൽ ഭിന്നശേഷിക്കാർ വന്നില്ലെങ്കിൽ ഒഴിവുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."