HOME
DETAILS

സഊദിയിൽ പെട്രോൾ വില വർധിപ്പിച്ചു

  
backup
April 10, 2021 | 8:17 PM

saudi-local-oil-price-on-april-10

    റിയാദ്: സഊദിയിൽ പെട്രോൾ വിലയിൽ വർധനവ് വരുത്തി ദേശീയ എണ്ണകമ്പനിയായ സഊദി അരാംകോ വില പുതുക്കി നിശ്ചയിച്ചു. 91 ഇനം പെട്രോളിന് ലിറ്ററിന് 1.99 റിയാലും 95 ഇനം പെട്രോളിന് 2.13 റിയാലുമായാണ് വില വർധിപ്പിച്ചത്. നേരത്തെയിത് 91 ഇനത്തിന് 1.90 റിയാലും 95 ഇനത്തിന് 2.04 റിയാലുമായിരുന്നു വില.

   ഡീസലിന് 0.52 ഹലാലയും എൽ പി ജി 0.75 ഹലാലയും മണ്ണെണ്ണക്ക് 0.70 ഹലാലയുമാണ് വില

   ഓരോ മാസത്തിലും അന്താരാഷ്ട്ര വിലക്കനുസരിച്ചാണ് സഊദിയിൽ ഇപ്പോള്‍ എണ്ണ വിലയില്‍ മാറ്റം വരുത്തുന്നത്. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ പ്രാദേശിക വിപണിയിൽ വില വർധിപ്പിച്ചത്. ഇനി അടുത്ത മാസം പത്തിനായിരിക്കും പുതിയ വില നിശ്ചയിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാണിജ്യ എല്‍പിജി വിലക്കുറവ് മുതല്‍ പുതുക്കിയ പാസ്പോര്‍ട്ട് ഫീസ് വരെ;  ജൂലൈ 1 മുതല്‍ വരുന്ന മാറ്റങ്ങള്‍ അറിയാം

Economy
  •  a day ago
No Image

ദേശീയ ഭവന സെന്‍സസിന് ഇന്ന് തുടക്കം; അധ്യാപകര്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്യൂട്ടി ക്രമീകരണം

Kerala
  •  a day ago
No Image

ലാഹോറില്‍ ട്യൂഷന്‍ സെന്ററിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 14 കുട്ടികള്‍ക്ക് ദാരുണാന്ത്യം, അഞ്ച് പേര്‍ക്ക് പരുക്ക്

International
  •  a day ago
No Image

ഇക്വ ഡോറടച്ച് മെക്സിക്കോ; തകർപ്പൻ ജയവുമായി പ്രീക്വാർട്ടറിൽ

Football
  •  a day ago
No Image

ചേര്‍ത്തല ദേശീയപാതയില്‍ വന്‍ ഗര്‍ത്തം: കോണ്‍ക്രീറ്റ് ചെയ്ത് താല്‍ക്കാലികമായി അടച്ചു; അധികൃതര്‍ ഇന്ന് പരിശോധന നടത്തും

Kerala
  •  a day ago
No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  a day ago
No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  a day ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  a day ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  a day ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  a day ago