HOME
DETAILS
MAL
പിടിവിട്ട് കൊവിഡ് : സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍, കടകള്‍ 9 മണിവരെ മാത്രം, പൊതുപരിപാടികളില്‍ പരമാവധി 200 പേര്‍
backup
April 12 2021 | 12:04 PM
തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. പൊതുപരിപാടികളില്‍ സദ്യപാടില്ല. പകരം പായ്ക്കറ്റ് ഭക്ഷണം നല്‍കാം. പൊതുപരിപാടിയില്‍ പരമാവധി 200 പേര്‍ മാത്രം പങ്കെടുക്കണം.അടച്ചിട്ട മുറികളില്‍ 100 പേരെ മാത്രമേ അനുവദിക്കുകയുള്ളു. പരമാവധി രണ്ടുമണിക്കൂര്‍ മാത്രമായി ചടങ്ങുകള്‍ ചുരുക്കണം.
ഹോട്ടലുകളില്‍ പകുതി പേരെമാത്രമേ അനുവദിക്കുകയുള്ളൂ. കടകള്‍ ഒന്‍പത് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."