HOME
DETAILS

ഉക്രൈന്‍ സന്ദര്‍ശനം പരിഗണനയിലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

  
backup
April 02, 2022 | 11:00 AM

ukrain-visiting

വാഷിങ്ടണ്‍: ഉക്രൈന്‍ സന്ദര്‍ശനം സജീവ പരിഗണനയിലാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യാത്രയുടെ കൂടുതല്‍ വിശദാംശങ്ങള്‍ മാര്‍പ്പാപ്പ പുറത്തുവിട്ടിട്ടില്ല.

മാള്‍ട്ട സന്ദര്‍ശനത്തിനിടെയാണ് മാര്‍പ്പാപ്പ ഉക്രൈന്‍ സന്ദര്‍ശിച്ചേക്കുമെന്ന സൂചന നല്‍കിയത്. യൂറോപ്പിലെ അഭയാര്‍ഥി പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് മാര്‍പ്പാപ്പയുടെ മാള്‍ട്ട സന്ദര്‍ശനത്തിന്റെ ലക്ഷ്യം. 2020 മെയ് മാസത്തിലാണ് മാര്‍പ്പാപ്പ മാള്‍ട്ട സന്ദര്‍ശനം പദ്ധതിയിട്ടിരുന്നത്. പിന്നീട് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഈ യാത്ര നീണ്ടുപോകുകയായിരുന്നു.

ഉക്രൈന്‍- റഷ്യ യുദ്ധത്തില്‍ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയത്തിന്റെയും മനുഷ്യത്വത്തിന്റെ പരാജയമാണ് യുദ്ധമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ഓരോ ഇമാറാത്തിക്കും ഇന്ത്യയുമായുള്ളത് ആത്മബന്ധം’; മോദിയുടെ യുഎഇ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യയെ പുകഴ്ത്തി യുഎഇ മന്ത്രി

uae
  •  3 days ago
No Image

എസ്.ഐ.ആർ മൂന്നാംഘട്ടം ഈ മാസം 30ന് തുടങ്ങും; 16 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന

National
  •  3 days ago
No Image

പഠിച്ചു ജയിച്ച സതീശൻ 

Kerala
  •  3 days ago
No Image

ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി

Kerala
  •  3 days ago
No Image

കോൺഗ്രസിൽ തിരക്കിട്ട ചർച്ചകൾ; അനുയായികൾക്ക് മന്ത്രിസ്ഥാനം ഉറപ്പിക്കാൻ കെ.സി

Kerala
  •  3 days ago
No Image

ചെന്നിത്തലയുടെ സാന്നിധ്യം മന്ത്രിസഭയില്‍ അനിവാര്യം; ഹൈക്കമാന്‍ഡ് തീരുമാനം ജനഹിതം മാനിച്ചെന്ന് കെ. മുരളീധരന്‍

Kerala
  •  3 days ago
No Image

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം: ശക്തമായി അപലപിച്ച് യുഎഇ; പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയെന്ന് മുന്നറിയിപ്പ്

uae
  •  3 days ago
No Image

മന്ത്രിമാരെ വേഗത്തിൽ തീരുമാനിക്കാൻ ലീഗ്; വകുപ്പുമാറ്റം വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തെ അറിയിക്കും

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  3 days ago
No Image

മന്ത്രിസഭാ രൂപീകരണം: യു.ഡി.എഫ് യോഗം ഇന്ന്; മന്ത്രിമാരുടെ എണ്ണത്തിൽ ധാരണയായേക്കും

Kerala
  •  3 days ago