HOME
DETAILS

2027 ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് സഊദി ആതിഥ്യമരുളും

  
backup
February 02, 2023 | 8:39 AM

saudi-arabia-wins-bid-to-host-2027-asian-cup

മനാമ: ചരിത്രത്തിലാദ്യമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് സഊദി ആതിഥ്യമരുളും. 2027ലെ എ.എഫ്.സി കപ്പിന്റെ വേദിയായി ബുധനാഴ്ച മനാമയില്‍ നടന്ന 33ാമത് എ.എഫ്.സി കോണ്‍ഗ്രസിലാണ് സഊദിയെ തെരഞ്ഞെടുത്തത്. 24 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും.

2027ലെ വേദിക്കായി അവസാനഘട്ടത്തില്‍ ഇന്ത്യയും സഊദിയുമാണ് രംഗത്തുണ്ടായിരുന്നത്. 2020 ഫെബ്രുവരി ആറിന് ഏഷ്യന്‍ കപ്പിന്റെ 19ാമത് എഡിഷന് ആതിഥേയത്വം വഹിക്കാന്‍ സഊദി അപേക്ഷ സമര്‍പ്പിച്ചിരുന്നു. 2023ലെ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ചൈനയെ പിന്തള്ളി ഖത്തറിനാണ് ലഭിച്ചത്. ഇതോടെ ഇത്തവണ ഖത്തര്‍ അപേക്ഷ പിന്‍വലിച്ചു.

എ.എഫ്.സി കപ്പില്‍ സഊദി മൂന്ന് തവണ (1984, 1988, 1996) ചാമ്പ്യന്മാരായിരുന്നു. അവിസ്മരണീയമായ ഒരു മികച്ച ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ രാജ്യം പ്രതിജ്ഞാബന്ധമാണെന്ന് സഊദി കായിക മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ പറഞ്ഞു. വേദി ലഭിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് നിരുപാധിക പിന്തുണ നല്‍കിയ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും സഊദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സാഫ്) പ്രസിഡന്റ് യാസര്‍ അല്‍ മിസെഹല്‍ നന്ദി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  3 days ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  3 days ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  3 days ago
No Image

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  3 days ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  3 days ago
No Image

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

Kerala
  •  3 days ago
No Image

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം

uae
  •  3 days ago
No Image

55 വർഷത്തെ ക്രൂരത, 89 ഇരകൾ; ലോകം ചുറ്റി കുട്ടികളെ പീഡിപ്പിച്ച 79-കാരൻ പിടിയിൽ

crime
  •  3 days ago
No Image

റമദാന്‍ 18ന് സാധ്യത; വിശുദ്ധ മാസത്തിന് മുന്നോടിയായി സഹായധനം വര്‍ധിപ്പിച്ചു

bahrain
  •  3 days ago