HOME
DETAILS

പി.കെ ബിജുവിന്റെ ഭാര്യയുടെ ഗവേഷണ പ്രബന്ധത്തില്‍ തട്ടിപ്പെന്ന് ആക്ഷേപം

  
backup
April 18, 2021 | 5:10 AM

51531531-2

തിരുവനന്തപുരം: മുന്‍ എം.പി പി.കെ ബിജുവിന്റെ ഭാര്യ ഡോ.വിജി വിജയന്‍ കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിക്കാന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധം ഡാറ്റാ തട്ടിപ്പ് നടത്തി തയാറാക്കിയതാണെന്ന് ആക്ഷേപം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്കും യു.ജി.സി ചെയര്‍മാനും കേരള സര്‍വകലാശാല വി.സിക്കും സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റി പരാതി നല്‍കി.
ഡാറ്റാ തട്ടിപ്പ് നടത്തിയതിന് നിയമനടപടികള്‍ കൈക്കൊള്ളണമെന്നും അധ്യാപക നിയമനം റദ്ദാക്കണമെന്നും തട്ടിപ്പിന്റെ രേഖകള്‍ സഹിതമുള്ള പരാതിയിലുണ്ട്. അന്തര്‍ദേശീയതലത്തില്‍ പ്രസിദ്ധിയാര്‍ജിച്ച പബ്പീര്‍ വെബ്‌സൈറ്റിന്റെ സഹായത്തോടെയാണ് ഡാറ്റയിലെ സാമ്യം കണ്ടെത്തിയത്.


സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പഠനവകുപ്പിലാണ് വിജി വിജയന് അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നല്‍കിയത്. ഉന്നത യോഗ്യതകളുള്ള നിരവധി ഉദ്യോഗാര്‍ഥികളെ ഒഴിവാക്കിയാണ് ബിജുവിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  2 days ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  2 days ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  2 days ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  2 days ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  2 days ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  2 days ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  2 days ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  2 days ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  2 days ago