HOME
DETAILS
MAL
സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന പുനരാരംഭിക്കുന്നു
backup
April 09 2022 | 12:04 PM
തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാല വാഹനപരിശോധന പൊലിസ് പുനരാരംഭിക്കുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ അടക്കം കണ്ടെത്താനുള്ള പരിശോധനയാണ് വീണ്ടും തുടങ്ങുന്നത്. രാത്രി പട്രോളിങ്ങും തിരിച്ചുവരികയാണ്.
ഇത് സംബന്ധിച്ച് സംസ്ഥാന പൊലിസ് മേധാവിയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെയാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."