HOME
DETAILS
MAL
തൃശൂര്‍ പൂരത്തിനിടെ ആല്‍മരം വീണ് ഒരാള്‍ മരിച്ചു
backup
April 23 2021 | 20:04 PM
തൃശൂര്‍ : പൂരത്തിനിടെ ആല്‍മരം വീണ് ഒരാള്‍ മരിച്ചു. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേശ് (56) ആണ് മരിച്ചത്. തിരുവമ്പാടിയുടെ മടത്തില്‍ വരവിനിടെയാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."