HOME
DETAILS
MAL
രണ്ടര വയസുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു മഹാ ക്രൂരത; അമ്മയും ആത്മഹത്യ ചെയ്ത നിലയില്‍
backup
April 24 2021 | 04:04 AM
കൊല്ലം: കൊല്ലം ഇടക്കുളങ്ങരയില്‍ രണ്ടര വയസുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. കുഞ്ഞിന്റെ അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.സൂര്യ(35) മകന് ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ കഴുത്തറുത്തു കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് നിഗമനം. എന്നാല്‍ കടും കൈ ചെയ്തതിന്റെ കാരണമെന്തെന്നു വ്യക്തമായിട്ടില്ല. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."