HOME
DETAILS
MAL
എംടെക്ക് സീറ്റൊഴിവ്
backup
August 20 2016 | 22:08 PM
കണ്ണൂര്‍: കണ്ണൂര്‍ ഗവ. എന്‍ജിനിയറിങ്ങ് കോളജില്‍ ഒന്നാംവര്‍ഷ എംടെക് കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്ക് 25നു രാവിലെ 11ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. അഡ്മിഷന്‍ ലഭിക്കുന്നവര്‍ മുഴുവന്‍ ഫീസും അടയ്ക്കണം. വിശദവിവരങ്ങള്‍ ംംം.ഴരലസ.മര.ശി എന്ന വെബ്‌സൈറ്റില്‍. ഫോണ്‍: 0497 2780227.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."