HOME
DETAILS
MAL
'കോടതി വിധി നടപ്പാക്കണം'
backup
August 20 2016 | 23:08 PM
തിരൂര്‍: ആറാം പ്രവൃത്തി ദിവസത്തെ വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ചു തസ്തിക നിര്‍ണയവും നിയമനാംഗീകാരവും നല്‍കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കണമെന്നു കേരളാ പ്രൈവറ്റ് എയ്ഡഡ് സ്കൂള്‍ മാനേജേഴ്സ് അസോസിയേഷന് ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നാസര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ലത്തീഫ് മൂപ്പന് അധ്യക്ഷനായി. കടമ്പോട്ട് മൂസ, സഹിദ് ഗുരുക്കള്‍, കെ. കറപ്പന്, ഡോ. സുകുമാരന്‍, ഇസ്ഹാഖ് മംഗലം, അബൂബക്കര്‍ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."