HOME
DETAILS

പാലക്കാട് കൊലപാതകം: തീവ്ര സ്വഭാവമുള്ള സംഘങ്ങളെ ഒറ്റപ്പെടുത്തണം- സ്പീക്കര്‍

  
backup
April 17 2022 | 03:04 AM

kerala-speaker-in-palakkad-murders

പാലക്കാട്: തീവ്ര സ്വഭാവമുള്ള സംഘങ്ങളെ ഒറ്റപ്പെടുത്തണമെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. പാലക്കാട് കൊലപാതകങ്ങളിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ തീരുമാനിച്ച പ്രകാരമാണ് കൊലപാതങ്ങള്‍ നടന്നത്. സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളോ ക്രിമിനല്‍ ആക്രമണമോ മാത്രമല്ല. സംസ്ഥാനത്ത് മുഴുവന്‍ ചേരിതിരിവ് ഉണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് പാലക്കാട് ജില്ലയില്‍ നടന്നത്. ആദ്യം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരം കഴിഞ്ഞു വരുന്നതിനിടെയാണ് രണ്ട് കാറുകളിലായെത്തിയ സംഘം സുബൈറിനെ വെട്ടിയത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പിതാവിനെ വലിച്ചിട്ടാണ് സംഘം സുബൈറിനെ വെട്ടിയത്. പിന്നാലെ ശനിയാഴ്ച ആര്‍.എസ്.എസ് നേതവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടു. രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം അദ്ദേഹത്തെ കടക്കുള്ളില്‍ കയറി വെട്ടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  19 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago