HOME
DETAILS
MAL
വര്‍ക്കലയില്‍ പാരാഗ്ലൈഡിങിനിടെ അപകടം; രണ്ടുപേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി
backup
March 07 2023 | 11:03 AM
തിരുവനന്തപുരം: വര്‍ക്കലയില്‍ പാരാഗ്ലൈഡിങിനിടെ അപകടം. രണ്ടു പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. വൈകീട്ട് 4.30 ഓടെയാണ് സംഭഴവം.
ഉത്തരേന്ത്യന്‍ സ്വദേശികളായ യുവതിയും യുവാവുമാണ് കുടുങ്ങിയതെന്നാണ് വിവരം. പറക്കുന്നതിനിടെ ഗ്ലൈഡര്‍ ലൈറ്റിന്റെ വിളക്കുകാലില്‍ കുടുങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."