HOME
DETAILS
MAL
ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു
backup
May 08 2022 | 18:05 PM
തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു. വെഞ്ഞാറമൂട് സ്വദേശി സുബിനാണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ ആണ് ആത്മഹത്യ. നഴ്‌സായ യുവതിയെയും ഭര്‍ത്താവിനേയും മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതിയായിരുന്നു സുബിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."