HOME
DETAILS

പിന്നോക്ക -ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ വക വെച്ചു കിട്ടുന്നതിന് വി.ഡി.സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം ഗുണം ചെയ്യും: അഡ്വ.പി.എം.എ സലാം

  
backup
May 22 2021 | 09:05 AM

pma-salam-vd-satheeshan-2021

മലപ്പുറം: പിന്നോക്ക -ന്യൂനപക്ഷ വിഭാഗങ്ങളുടെ നിയമപരമായ അവകാശങ്ങള്‍ വക വെച്ചു കിട്ടുന്നതിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ വി.ഡി സതീശന്റെ പ്രതിപക്ഷ നേതൃസ്ഥാനം ഗുണം ചെയ്യുമെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം. വി. ഡി. സതീശന്‍ പ്രഗത്ഭനായ പാര്‍ലിമെന്റേറിയനും, ഉജ്ജല വാഗ്മിയുമാണ്. പൊതു പ്രവര്‍ത്തന രംഗത്തും പാര്‍ലിമെന്ററി രംഗത്തും അദ്ദേഹത്തിന്റെ സുദീര്‍ഘമായ പരിചയസമ്പത്ത് നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷത്തിന് മുതല്‍ കൂട്ടാവും.

യു.ഡി. എഫിന് കൂടുതല്‍ കരുത്തും ഓജസ്സും നല്‍കാന്‍ സതീശന്റെ സാന്നിദ്ധ്യം ഉപകരിക്കും. ഭരണകൂടത്തിന്റെ പോരായ്മകളും , പാളിച്ചകളുംതുറന്നു കാണിക്കാനും തെറ്റുകള്‍ തിരുത്തപ്പെടാനും അദ്ദേഹത്തിന് വലിയ പങ്കു വഹിക്കാനുണ്ട്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ എല്ലാ പിന്തുണയും സഹകരണവും ഉറപ്പുനല്‍കുന്നതായുീ അഡ്വ. പി. എം എ. സലാം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  2 months ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  2 months ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  2 months ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  2 months ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  2 months ago
No Image

ആരുടെ തെറ്റ് ?

Kerala
  •  2 months ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago