HOME
DETAILS
MAL
'എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്' സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി രാമകൃഷ്ണന്
Web Desk
March 21 2024 | 05:03 AM
നര്‍ത്തകി സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിന് മറുപടിയുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായി ആര്.എല്‍.വി രാമകൃഷ്ണന്.
'എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്റെ ഏഴയലത്ത് വരില്ല..മോളെ' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
സത്യഭാമ തന്നെ നിരന്തരം അധിക്ഷേപിച്ചു കൊണ്ടിരിക്കുകയാണെന്ന് ്റ്റൊരു ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.
ഇങ്ങനെയുള്ള വ്യക്തികള്‍ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നില്ക്കാന് പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്. അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള ജീര്‍ണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുന്പില് കൊണ്ടുവരിക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."