HOME
DETAILS

ഔദ്യോഗിക മറുപടി: ഒരു സംസ്ഥാനത്തിനും കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

  
backup
May 31 2021 | 12:05 PM

information-act-no-kit-supplying-for-state

ന്യൂഡല്‍ഹി: ഒരു സംസ്ഥാനത്തിനും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം സ്വദേശി അജയ് എസ്. കുമാറിന് വിവരാവകാശ നിയമ പ്രകാരം കേന്ദ്ര ഭക്ഷ്യ പൊതു വിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏതെല്ലാം സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നുണ്ട്? എത്ര വിതരണം ചെയ്തു എന്ന ചോദ്യത്തിനായിരുന്നു മറുപടി ലഭിച്ചത്

വിവിധ പദ്ധതികള്‍ വഴി അരിയും ഗോതമ്പും നല്‍കുന്നുണ്ട്. എന്നാല്‍ ഭക്ഷ്യക്കിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന് തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവരാവകാശ കമ്മിഷനില്‍ നിന്നും വിവരം തേടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത് സഊദി ലീഗല്ല, റൊണാൾഡോയുടെ ലീഗ്! അമ്പരിപ്പിക്കുന്ന കണക്കുകളിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  8 days ago
No Image

ദുബൈയിലെ റോഡുകളിലെ ഈ നിയമലംഘനങ്ങള്‍ നടത്തിയാല്‍ എഐ റഡാറുകള്‍ തൂക്കും, ജാഗ്രതൈ!

uae
  •  8 days ago
No Image

ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് പ്രിയപ്പെട്ട അധ്യാപകനടുത്തേക്ക് ഓടിയെത്തി യുഎഇ പ്രസിഡന്റ്; ചിത്രങ്ങള്‍ വൈറല്‍

uae
  •  8 days ago
No Image

അവനെ പോലൊരു താരത്തെ കിട്ടിയത് രോഹിത്തിന്റെ ഭാഗ്യമാണ്: മുൻ പാക് താരം

Cricket
  •  8 days ago
No Image

നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു

Kerala
  •  8 days ago
No Image

കരുവാരക്കുണ്ടിൽ യുവാവ് പ്രചരിപ്പിച്ച കടുവയുടെ വീഡിയോ വ്യാജം; യുവാവിനെതിരെ കേസ്

Kerala
  •  8 days ago
No Image

ട്രെയിനിൽ അടിവസ്ത്രത്തിൽ ബെൽറ്റ് ഘടിപ്പിച്ച് 18 ലക്ഷം രൂപ കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  8 days ago
No Image

ഫുട്ബോളിൽ അങ്ങനെയൊരു താരം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല: മാഴ്സലൊ

Football
  •  8 days ago
No Image

വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭാര്യക്ക് ക്രൂര മർദനം; ഭർത്താവ് അറസ്റ്റിൽ

Kerala
  •  8 days ago
No Image

കണ്ണൂര്‍ കാരിക്കോട്ടയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വെച്ചു

Kerala
  •  8 days ago