HOME
DETAILS

യാത്രക്കാര്‍ക്ക് ഭീഷണിയായി അന്തര്‍ സംസ്ഥാന പാതയിലെ കുഴികള്‍

  
backup
August 21 2016 | 21:08 PM

%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-3

   
പുത്തന്‍കുന്ന്: അന്തര്‍സംസ്ഥാന പാതയിലെ കുഴികള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. ബത്തേരി-പാട്ടവയല്‍ റോഡില്‍ പുത്തന്‍കുന്നിലാണ് റോഡില്‍ അപകടക്കെണിയൊരുക്കി ഗര്‍ത്തങ്ങളുള്ളത്.
 റോഡിന്റെ ശോചനീയാവസ്ഥ കൊണ്ടുണ്ടായ അപകടങ്ങളില്‍ ഇവിടെ രണ്ട് ജീവനുകളും പൊലിഞ്ഞിരുന്നു. താഴെ പുത്തന്‍കുന്ന് മുതല്‍ മേലെ പുത്തന്‍കുന്ന് വരെയുള്ള ഭാഗത്താണ് ഗര്‍ത്തങ്ങള്‍ അധികവും ഉള്ളത്. ഇവിടെ ചെറുവാഹനങ്ങളടക്കം കുഴികളില്‍ വീഴുന്നത് നിത്യസംഭവമാണ്.
ഗര്‍ത്തങ്ങള്‍ ഉള്ളത് റോഡിലെ ചെറിയ ഇറക്കത്തിലാണ് എന്നതിനാല്‍ ഇരുഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളുടെ ശ്രദ്ധയില്‍ ഇവ പെടില്ല എന്നതും അപകടങ്ങള്‍ക്ക് കാരണമാവുകയാണ്. വര്‍ഷങ്ങളായുള്ള കുഴികള്‍ ഒഴിവാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അടിയന്തിര നടപടി സ്വീകരിച്ച് അപകടക്കുഴികള്‍ നികത്താനുള്ള നടപടികള്‍ കൈകൊള്ളണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  43 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago