HOME
DETAILS

ഖത്തറിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യത; പൊടിക്കാറ്റ് ദൂരക്കാഴ്ച കുറക്കും

  
backup
April 14, 2023 | 2:04 PM

chance-to-rain-and-wind-qatar

ദോഹ: ഖത്തറിൽ ഇന്നും നാളെയുമായി ശക്തമായ കാറ്റിനും മിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. കാറ്റ് ശക്തമാകുന്നതിനാൽ ദൂരക്കാഴ്ച കുറയും. പൊടിക്കാറ്റിനും സാധ്യതയുണ്ട്. തിരമാല 2 മുതൽ 5 അടി വരെയും ചില സമയം 12 അടി ഉയരും.

ഇന്ന് കാറ്റിന്റെ വേഗം മണിക്കൂറിൽ 20നും 30 നോട്ടിക്കൽ മൈലിനും ഇടയിലും ചില സമയം 40 നോട്ടിക്കൽ മൈലും ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥ മന്ത്രാലയത്തിന്റെ പ്രവചനം. വാരാന്ത്യത്തിൽ കൂടിയ താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസുമാണ്. ചില സമയങ്ങളിൽ ഇടിയോടു കൂടിയ മഴയും പൊടിക്കാറ്റും ഉണ്ടാകും.

ഈ ആഴ്ച ദോഹയിൽ ഉൾപ്പെടെ വടക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴ രേഖപ്പെടുത്തിയിരുന്നു.

കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ ലഭിക്കാന്‍ സുപ്രഭാതം വാട്‌സാപ്പ് കമ്യൂണിറ്റിയില്‍ ജോയിന്‍ ചെയ്യുക: https://chat.whatsapp.com/HVpI8bKnwZA7O8fvza77sv



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനിലെ ബിർസിറ്റ് സർവകലാശാലയിൽ ഇസ്റാഈൽ ആക്രമണം; 11 വിദ്യാർഥികൾക്ക് പരുക്ക്

International
  •  a day ago
No Image

ആർത്തവം പരിശോധിക്കാൻ വസ്ത്രം ഊരി നോക്കണോ? എൻ.എസ്.എസ് ക്യാമ്പിനിടെ വിദ്യാർഥിനികൾക്ക് നേരെ കോളേജ് അധ്യാപകരുടെ അശ്ലീല പരാമർശം; പരാതിയുമായി 14 പെൺകുട്ടികൾ

Kerala
  •  a day ago
No Image

പുതുവർഷത്തിൽ യുഎഇയിലെ ആദ്യ മഴ ഫുജൈറയിൽ; എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

uae
  •  a day ago
No Image

100 സീറ്റിൽ കുറഞ്ഞൊന്നുമില്ല; സച്ചിൻ പൈലറ്റും കനയ്യയും കേരളത്തിലേക്ക്; പടയൊരുക്കവുമായി കോൺഗ്രസ്

Kerala
  •  a day ago
No Image

പരിക്കിനെ അതിജീവിച്ച് സൂപ്പർതാരം കളത്തിലേക്ക്; ഇന്ത്യക്ക് കരുത്ത് കൂടുന്നു

Cricket
  •  a day ago
No Image

ഫാമിലെ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; ഒമാനിൽ പ്രവാസി അറസ്റ്റിൽ

oman
  •  a day ago
No Image

റഷ്യൻ എണ്ണക്കപ്പൽ അമേരിക്ക പിടിച്ചെടുത്തു: സമുദ്ര വ്യാപാര സ്വാതന്ത്ര്യം അപകടത്തിൽ; അപലപിച്ച് റഷ്യയും വെനസ്വേലയും

International
  •  a day ago
No Image

ദുബൈയിലെ സ്പിന്നീസ്, വെയ്‌ട്രോസ് ശാഖകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം വരുന്നു; ആദ്യ രണ്ട് മണിക്കൂർ സൗജന്യം

uae
  •  a day ago
No Image

അമ്പരിപ്പിച്ച് ഫാഫ്...പലരും വിരമിക്കുന്ന പ്രായത്തിൽ ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ഹിജാബ് ധരിച്ചെത്തുന്നവർക്ക് ഇനി ജ്വല്ലറികളിലേക്ക് പ്രവേശനമില്ല; സ്വർണം വാങ്ങുന്നതിൽ വിലക്കേർപ്പെടുത്തുന്ന ആദ്യസംസ്ഥാനമായി ബിഹാർ

National
  •  a day ago