ADVERTISEMENT
HOME
DETAILS
MAL
ഷിറീൻ കൊലപാതകം: വസ്തുത പരിശോധിക്കുമെന്ന് യു.എസ്
ADVERTISEMENT
backup
June 09 2022 | 06:06 AM
വാഷിങ്ടൺ
അൽജസീറയുടെ ഫലസ്തീനി മാധ്യമപ്രവർത്തക ഷിറീൻ അബൂ ആഖിലയുടെ കൊലപാതകത്തിലെ വസ്തുതകൾ പരിശോധിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
ലോസാഞ്ചൽസിൽ മാധ്യമവിദ്യാർഥികളുമായി സംവദിക്കവെ എന്തുകൊണ്ട് അതിക്രമങ്ങളുടെ പേരിൽ ഇസ്‌റാഈൽ യാതൊരു നടപടിയും നേരിടാത്തതെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബ്ലിങ്കൻ. സ്വതന്ത്രവും വിശ്വസനീയവുമായ അന്വേഷണത്തിനായുള്ള ശ്രമത്തിലാണ് ഞങ്ങൾ. അത്തരമൊരു അന്വേഷണത്തിന്റെ ഫലം വരുന്നതോടെ, അത് എന്തുതന്നെയായാലും അതിലെ വസ്തുതകൾ ഞങ്ങൾ തീർച്ചയായും പിന്തുടരുമെന്നും ബ്ലിങ്കൻ കൂട്ടിച്ചേർത്തു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാംപിൽ ഇസ്‌റാഈൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മെയ് 11നാണ് യു.എസ് വംശജയായ ഷിറീനെ ഇസ്‌റാഈൽ സൈന്യം കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നവരാത്രി പൂജവെപ്പ്; സംസ്ഥാനത്ത് നാളെ പൊതുഅവധി
Kerala
• 2 days agoA GUIDE TO THE BEST BEACHES IN DUBAI: SUN, SAND AND FUN
uae
• 2 days agoകഴക്കൂട്ടത്ത് സിവില്‍ സര്‍വീസ് വിദ്യാര്‍ഥിനിയെ അപ്പാര്‍ട്‌മെന്റില്‍ കയറി പീഡിപ്പിച്ചതായി പരാതി
Kerala
• 2 days agoമൂന്ന് കോടി ഇന്ത്യക്കാരുടെ മൊബൈല്‍ നമ്പര്‍, പാന്‍, സാലറി വിവരങ്ങള്‍ വില്‍പനക്ക്; ചോര്‍ച്ച സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന്
National
• 2 days agoസഊദിയിൽ ചെറുവിമാനം തകർന്നുവീണു, പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു
Saudi-arabia
• 2 days agoഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി
Kerala
• 2 days ago'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍
International
• 2 days agoരത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി
National
• 2 days agoഅപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്
Kerala
• 2 days agoപി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം
Others
• 2 days agoADVERTISEMENT