HOME
DETAILS
MAL
ആഴ്‌സണലിന് സമനില
backup
August 22 2016 | 00:08 AM
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ ആഴ്‌സണലിന് ഗോള്‍ രഹിത സമനില. നിലവിലെ ചാംപ്യന്‍മാരായ ലെയ്‌സ്റ്റെര്‍ സിറ്റിയാണ് ആഴ്‌സണലിന് സമനിലയില്‍ പിടിച്ചത്. നിരവധി അവസരങ്ങള്‍ മത്സരത്തില്‍ ഇരുടീമുകള്‍ക്കും ലഭിച്ചെങ്കിലും മുതെലടുക്കാന്‍ സാധിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."