HOME
DETAILS
MAL
സിന്‍സിനാറ്റി മാസ്റ്റേഴ്‌സ്: മുറെ-സിലിച്ച് ഫൈനല്‍
backup
August 22 2016 | 01:08 AM
ന്യൂയോര്‍ക്ക്: വിംബിള്‍ഡണ്‍ ജേതാവ് ആന്‍ഡി മുറെ സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ മിലോസ് റാവോനിക്കിനെ പരാജയപ്പെടുത്തിയാണ് മുറെ ഫൈനലില്‍ കടന്നത്. സ്‌കോര്‍ 6-3, 6-3. ഈ വര്‍ഷം മുറെയുടെ 50ാം ജയമാണിത്. ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചാണ് മുറെയ്ക്ക് എതിരാളി. സിലിച്ചിന്റെ ആദ്യ ഫൈനലാണിത്.
അതേസമയം വനിതാ വിഭാഗത്തില്‍ ആഞ്ചലിക്വ കെര്‍ബര്‍ ഫൈനലില്‍ കടന്നു. സെമിയില്‍ സിമോണ ഹാലെപിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോ്‌രപ 6-3, 6-4.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."