HOME
DETAILS

ഗ്രാന്റ് ട്രേഡേഴ്‌സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

  
backup
August 22, 2016 | 7:06 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a1%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

കോഴിക്കോട്: വെളിമുക്ക് ഗ്രാന്റ് ട്രേഡേഴ്‌സിന്റെ നവീകരിച്ച ഷോറൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വെബ്‌സൈറ്റ് ലോഞ്ചിങ് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ആദ്യവില്‍പന അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എയും നിര്‍വഹിച്ചു.
വെളിമുക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം അന്‍വര്‍, എം.എ ഖാദര്‍, ബക്കര്‍ ചെര്‍ന്നൂര്‍, നിയാസ് പുളിക്കലകത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഗ്രാന്റ് ട്രേഡേഴ്‌സ് രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് നവീകരിച്ച ഷോറൂം തുറക്കുന്നതെന്ന് സാരഥികള്‍ അറിയിച്ചു. അമ്പതിനായിരത്തില്‍പരം സ്‌ക്വയര്‍ ചതുരശ്ര അടിയില്‍ ഒട്ടേറെ പുതുമകളോടെയും അനേകം വൈവിധ്യങ്ങളോടെയും സജ്ജീകരിച്ച ഷോറൂമില്‍ വിലക്കുറവും ഗുണനിലവാരവും ഒന്നിക്കുന്ന അന്താരാഷ്ട്ര പ്രൗഢിയിലുള്ള ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്രപ്രശസ്ത മെറ്റീരിയലുകള്‍ക്കൊപ്പം ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ ടൈലുകളുടെ

യും ഗ്രാനൈറ്റുകളുടെയും സാനിറ്ററികളുടെയും വിപുലമായ ശേഖരവും ഉണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജിങ് ഡയറക്ടര്‍ കുഞ്ഞാലന്‍ നെല്ലോളി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം; പുതിയ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

National
  •  25 minutes ago
No Image

ബാലുശ്ശേരിയിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പ്: വ്യവസായി അറിയാതെ നടന്നത് കോടികളുടെ ഇടപാട്; വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകളിൽ പ്രതി

Kerala
  •  36 minutes ago
No Image

യുഎഇയിൽ സ്ഥിതിഗതികൾ ശാന്തം; ജാഗ്രതാ നിർദ്ദേശം പിൻവലിച്ചു, ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക്

uae
  •  an hour ago
No Image

F1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിൽ ജോർജ്ജ് റസ്സലിന് കിരീടം; മെഴ്‌സിഡസിന് ഇരട്ടിമധുരം

International
  •  an hour ago
No Image

ഹോളി ഘോഷയാത്രയില്‍ ഇസ്‌റാഈല്‍ പതാകകള്‍, നെതന്യാഹുവിന്റേയും മോദിയുടേയും ചിത്രം പതിച്ച പോസ്റ്ററുകള്‍

National
  •  an hour ago
No Image

കരിപ്പൂർ വിമാനാപകടം: ആറുവർഷത്തിന് ശേഷം വിമാനഭാഗങ്ങൾ ആക്രിക്കടയിൽ എത്തിച്ചു

Kerala
  •  an hour ago
No Image

സംഘർഷം ആരംഭിച്ച ശേഷം ​ഗൾഫിൽ നിന്ന് ഇതുവരെ തിരിച്ചെത്തിയത് 52,000-ലധികം ഇന്ത്യക്കാർ; പ്രവാസികൾക്ക് കർശന നിർദ്ദേശങ്ങളുമായി അബുദബിയിലെ ഇന്ത്യൻ എംബസി

uae
  •  2 hours ago
No Image

യു.എസില്‍ മുസ്‌ലിം വിരുദ്ധ പ്രതിഷേധം;  സൊഹ്റാന്‍ മംദാനിയുടെ വീടിന് നേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു

International
  •  2 hours ago
No Image

'തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അവിടെയെത്തി, അതാണ് കാണേണ്ടത്, ഇതോടെ ടൗണ്‍ഷിപ്പ് പദ്ധതി കൂടുതല്‍ ശ്രദ്ധ നേടി'; സൈബര്‍ ആക്രമണത്തെ തള്ളി മന്ത്രി പി. രാജീവ്

Kerala
  •  2 hours ago
No Image

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ യുവാക്കളെ കൈയിലെടുക്കാൻ മമത; പത്താം ക്ലാസ് പാസായ തൊഴിൽരഹിതരായ യുവാക്കൾക്ക് പ്രതിമാസം 1,500 രൂപ വീതം

National
  •  2 hours ago