HOME
DETAILS

പാമ്പുകടിയേറ്റ ആളെ ആശുപത്രി അധികൃതര്‍ അവഗണിച്ചെന്നു പരാതി

  
backup
August 22 2016 | 19:08 PM

%e0%b4%aa%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%9f%e0%b4%bf%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1-%e0%b4%86%e0%b4%b3%e0%b5%86-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4


പറവൂര്‍: പാമ്പുകടിയേറ്റ ആളെ ആശുപത്രി അധികൃതര്‍ അവഗണിച്ചെന്നു പരാതി.
ഇന്നലെ രാത്രിയില്‍ അണലിയുടെ കടിയേറ്റ കുഞ്ഞിത്തൈ പുല്ലാര്‍കാട് ഗോപിയെയാണ് പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രാത്രിയില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും പരിശോധിക്കാന്‍ വിമുഖത കാട്ടിയെന്ന് ബന്ധുക്കളുടെ പരാതി ഉയര്‍ന്നത്.
താന്‍ മാത്രമേ ആശുപത്രിയിലുള്ളതെന്നും ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഡോക്ടറുടെ മറുപടി. തുടര്‍ന്ന് രോഗിയെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോയി. അവിടെ നടത്തിയ പരിശോധനയിലാണ് അണലിപാമ്പ് കടിച്ചതായി സ്ഥിരീകരിച്ചത്. ഇവിടെനിന്നും വിദഗ്ധ ചികിത്സ ലഭ്യമായതോടെ ഗോപി അത്യാഹിതവിഭാഗത്തില്‍ സുഖം പ്രാപിച്ചുവരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ സുപ്രധാന വീസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago