HOME
DETAILS

സഊദിയിൽ പള്ളികളിൽ വെച്ച് മയ്യിത്ത് നമസ്‌കാരം നടത്താൻ അനുമതി

  
backup
June 16 2021 | 21:06 PM

4562345343-2

ജിദ്ദ: സഊദിയിൽ ഒരു ഇടവേളയ്ക്ക് ശേഷം പള്ളികളിൽ വെച്ച് മയ്യിത്ത് നമസ്‌കാരം നടത്താൻ മതകാര്യ മന്ത്രാലയം അനുമതി നൽകി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കർശന വ്യവസ്ഥകൾ പാലിച്ച് കൊണ്ടായിരിക്കണം മയ്യിത്ത് നമസ്‌കാരം. നിർബന്ധ നമസ്‌കാരങ്ങളുടെ ഒരു മണിക്കൂർ മുമ്പോ ശേഷമോ മാത്രമേ മയ്യിത്ത് നമസ്‌കാരത്തിന് അനുമതിയുള്ളൂ.
നിർബന്ധ നമസ്‌കാര സമയത്ത് പള്ളിക്ക് പുറത്ത് വെച്ചായിരിക്കണം മയ്യിത്ത് നമസ്‌കാരം.
ഒന്നിൽ കൂടുതൽ വാതിലുകളുള്ള പള്ളികളിൽ മാത്രമേ മയ്യിത്ത് നമസ്‌കാരം അനുവദിക്കൂ. അതിൽ ഒരു വാതിൽ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ട് വരുന്നതിനും തിരിച്ച് കൊണ്ട് പോകുന്നതിനുമായി അടുത്ത ബന്ധുക്കൾക്ക് മാത്രമായി നിജപ്പെടുത്തണമെന്നും, നമസ്‌കാര സമയം മുഴുവൻ വാതിലുകളും തുറന്നിടണമെന്നും നിബന്ധനയുണ്ട്. ഒരേ സമയം മൂന്നിൽ കൂടുതൽ മയ്യിത്തുകൾ നമസ്‌കരിക്കാൻ പാടില്ല. അനുശോചനങ്ങൾ സ്വീകരിക്കുന്നതിനായി മയ്യിത്തിന്‍റെ കുടുംബാംഗങ്ങൾ മറ്റുള്ളവരിൽ നിന്ന് രണ്ട് മീറ്റർ അകലം പാലിച്ച് കൊണ്ടാണ് പള്ളിയിൽ നിൽക്കണ്ടത്.
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവനുവദിച്ച് കൊണ്ടാണ് പള്ളികളിൽ വെച്ച് മയ്യിത്ത് നമസ്‌കാരം നടത്തുന്നതിന് മതകാര്യ മന്ത്രാലയം അനുമതി നൽകിയത്. ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്ന കർശന വ്യവസ്ഥകൾ പാലിക്കണമെന്ന് ഇത് സംബന്ധിച്ച് ഇസ്‍ലാമികകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ ശൈഖ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എലിവിഷം ചേര്‍ത്തതറിയാതെ തേങ്ങാപ്പൂള്‍ എടുത്ത് കഴിച്ചു; ആലപ്പുഴയില്‍ 15 കാരി മരിച്ചു 

Kerala
  •  a month ago
No Image

ഭിന്നശേഷിക്കാരുടെ സംരക്ഷകരായ സഹോദരങ്ങൾക്കും സ്ഥലംമാറ്റത്തിൽ ഇളവ്

Kerala
  •  a month ago
No Image

കഴിഞ്ഞ 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 44 ഫലസ്തീനികളെ, ലബനാനില്‍ 31 പേര്‍; കൂട്ടക്കുരുതി തുടര്‍ന്ന് ഇസ്‌റാഈല്‍

International
  •  a month ago
No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago