HOME
DETAILS
MAL
ചുമതലയേറ്റു
backup
August 22 2016 | 20:08 PM
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായി ഫോറന്‍സിക് മെഡിസിനിലെ അസി. പ്രഫസര്‍ ഡോ. വി.എസ് ജീജു, ചുമതലയേറ്റു. ഇന്നലെ രാവിലെ 10 ന് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചുതലയേല്‍ക്കല്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായി ജിജു, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയത്. 2013 ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുംഫോറന്സിക് മെഡിസിന്റെ ആദ്യബാച്ചില്‍ പാസായി കെ.ജി.ഒ.എ ഏറ്റുമാനൂര്‍ ഏരിയാ കമ്മിറ്റി വൈസ് പ്രസിഡന്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."