HOME
DETAILS

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് 25 ബാറുകള്‍ക്ക് ലൈസന്‍സ്

  
backup
June 22 2021 | 01:06 AM

23151531-2

 

തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് സംസ്ഥാനത്ത് പുതിയതായി 25 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായിരുന്നു ഇത്. 2020 നവംബര്‍ ഒന്നുമുതല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന 2021 ഫെബ്രുവരി 26 വരെയുള്ള കാലയളവിലാണ് 25 ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത്.


2020 നവംബര്‍ 10 നാണ് വിവാദ മരംമുറി ഉത്തരവ് പുറത്തിറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് ഫണ്ട് ശേഖരണത്തിനുള്ള നീക്കമായിരുന്നോ ഈ ഉത്തരവുകള്‍ക്കു പിന്നിലെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ഇടുക്കി, പാലക്കാട് ജില്ലകള്‍ ഒഴികെയുള്ള 12 ജില്ലകളിലാണ് 25 ബാറുകള്‍ അനുവദിച്ചത്. ബാര്‍കോഴ ആരോപണം പുറത്തുകൊണ്ടുവന്ന ബിജു രമേശിന് ഉള്‍പ്പെടെ അഞ്ച് ബാറുകള്‍ അനുവദിച്ച തിരുവനന്തപുരം ജില്ലക്കാണ് ഏറ്റവും കൂടുതല്‍ ബാറുകള്‍ ലഭിച്ചത്.
എറണാകുളം ജില്ലയില്‍ നാലും തൃശൂരില്‍ മൂന്നും ബാറുകളാണ് അനുവദിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  10 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  31 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  36 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago