HOME
DETAILS

ഐ.ഐ.ടിയാണോ ലക്ഷ്യം; 15000മോ അതില്‍ താഴെയോ ജീ അഡ്വാന്‍സ്ഡ് റാങ്ക് ലഭിച്ചവര്‍ക്ക് തെരെഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍ അറിയാം

  
backup
May 29 2023 | 05:05 AM

iit-offered-admission-courses-for-15000-or-below-ranks
iit offered admission courses for 15000 or below ranks

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയികളില്‍ പഠിക്കണമെന്ന ആഗ്രഹം വെച്ച് പുലര്‍ത്തുന്നവരായിരിക്കും വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികളും.ഇത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി ജീ മെയിന്‍ എക്‌സാമും, ജീ അഡ്വാന്‍സ്ഡ് 2023 എക്‌സാമും വിജയിക്കേണ്ടതുണ്ട്.ജീ അഡ്വാന്‍സ്ഡ് എക്‌സാമിനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ നാല് മുതലാണ് പരീക്ഷകള്‍ നടത്തപ്പെടുക.
പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് ഐ.ഐ.ടി ഗുവാഹത്തി ജീ അഡ്വാന്‍സ്ഡ് എക്‌സാമിനുളള അഡ്മിറ്റ് കാര്‍ഡ് മെയ് 29 ന് പുറത്ത് വിടുന്നതാണ്. ഈ അഡ്മിറ്റ് കാര്‍ഡ് ജീ അഡ്വാന്‍സിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്നതാണ്.

ജീ മെയ്ന്‍ എക്‌സാമിന്റെ കട്ട്-ഓഫ് മാര്‍ക്കിന് വര്‍ഷാവര്‍ഷം വ്യത്യാസമുണ്ടാകാറുണ്ട്. സീറ്റിന്റെ എണ്ണം, പരീക്ഷയുടെ കാഠിന്യം, പരീക്ഷ എഴുതുന്നവരുടെ എണ്ണം എന്നിവ അനുസരിച്ചാണ് പരീക്ഷയുടെ കട്ട് ഓഫില്‍ വ്യത്യാസമുണ്ടാകുന്നത്.

ജീ അഡ്വാന്‍സ് പരീക്ഷയില്‍ 15,000 അല്ലെങ്കില്‍ അതില്‍ താഴെ റാങ്ക് സ്വന്തമാക്കുന്നവര്‍ക്ക് തെരെഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍

ഐ.ഐ.ടികോഴ്‌സ്അവസാന റാങ്ക്
ഐ.ഐ.ടി ഭുവനേശ്വര്‍സിവില്‍ എഞ്ചിനീയറിങ് ആന്‍ഡ് എം.ടെക്ക് ഇന്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ്15,033
ഐ.ഐ.ടി (ISM) ധന്‍ബാദ്എന്‍വയോണ്‍മെന്റ് എഞ്ചിനീയറിങ്,(4 വര്‍ഷം, ബി.ടെക്ക്)15,061
ഐ.ഐ.ടി (ISM) ധന്‍ബാദ്മൈനിങ് എഞ്ചിനിയറിങ് (4വര്‍ഷം,ബി.ടെക്ക്)15,145
ഐ.ഐ.ടി തിരുപ്പതിസിവില്‍ എഞ്ചിനീയറിങ്(4 വര്‍ഷം, ബി.ടെക്ക്)15,176
ഐ.ഐ.ടി ജമ്മുകെമിക്കല്‍ എഞ്ചിനീയറിങ്15,208
ഐ.ഐ.ടി (BHU) വാരണാസിസെറാമിക് എഞ്ചിനീയറിംഗ് (5 വർഷം, ബിടെക്-എംടെക് (ഡ്യുവൽ ഡിഗ്രി))15,213
ഐ.ഐ.ടി മാണ്ടിബയോ-എൻജിനീയറിങ് (5 വർഷം, ബിടെക്-എംടെക് (ഡ്യുവൽ ഡിഗ്രി))15,216
IIT (BHU) വാരണാസിഫാർമസ്യൂട്ടിക്കൽ എഞ്ചിനീയറിംഗ് & ടെക്നോളജി (5 വർഷം, BTech-MTech (ഡ്യുവൽ ഡിഗ്രി)15,463
ഐ.ഐ.ടി (ISM) ധൻബാദ്മൈനിംഗ് മെഷിനറി എഞ്ചിനീയറിംഗ് (4 വർഷം, ബിടെക്)15,618
ഐ.ഐ.ടി ധാർവാഡ്സിവിൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് (4 വർഷം, ബിടെക്)15,654
ഐ.ഐ.ടി പാലക്കാട്സിവിൽ എൻജിനീയറിങ് (4 വർഷം, ബിടെക്)15,714
IIT ജോധ്പൂർകെമിസ്ട്രി വിത്ത് സ്പെഷ്യലൈസേഷൻ (4 വർഷം, BSc)15,787
ഐ.ഐ.ടി ജമ്മുസിവിൽ എൻജിനീയറിങ് (4 വർഷം, ബിടെക്)15,805
ഐഐടി ധാർവാഡ്കെമിക്കൽ ആൻഡ് ബയോകെമിക്കൽ എഞ്ചിനീയറിംഗ് (4 വർഷം, ബിടെക്)15,903
IIT (ISM) ധൻബാദ്അപ്ലൈഡ് ജിയോഫിസിക്സ് (5 വർഷം, ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ടെക്നോളജി)15,995
ഐ.ഐ.ടി (ISM) ധൻബാദ്അപ്ലൈഡ് ജിയോളജി (5 വർഷം, ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ടെക്നോളജി)16,206
ഐ.ഐ.ടി ജമ്മുമെറ്റീരിയൽസ് എഞ്ചിനീയറിംഗ് (4 വർഷം, ബിടെക്)16,258
ഐ.ഐ.ടി ധാർവാഡ്ഇന്റർ ഡിസിപ്ലിനറി സയൻസസ് (5 വർഷം, ബിഎസ്‌സി, മാസ്റ്റർ ഓഫ് സയൻസ് (ഡ്യുവൽ ഡിഗ്രി)16,615
ഐ.ഐ.ടി റൂർക്കിആർക്കിടെക്ചർ (5 വർഷം, ബാച്ചിലർ ഓഫ് ആർക്കിടെക്ചർ)17,464
ഐ.ഐ.ടി ഖരഗ്പൂർആർക്കിടെക്ചർ (5 വർഷം, ബാച്ചിലർ ഓഫ് ആർക്കിടെക്ചർ17,664
IIT (BHU) വാരണാസിആർക്കിടെക്ചർ (5 വർഷം, ബാച്ചിലർ ഓഫ് ആർക്കിടെക്ചർ)19,296
Content Highlights: iit offered admission courses for 15000 or below ranks
ഐ.ഐ.ടിയാണോ ലക്ഷ്യം; 15000മോ അതില്‍ താഴെയോ ജീ അഡ്വാന്‍സ്ഡ് റാങ്ക് ലഭിച്ചവര്‍ക്ക് തെരെഞ്ഞെടുക്കാവുന്ന കോഴ്‌സുകള്‍ അറിയാം


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  25 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  25 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  25 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  25 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  25 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  25 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  25 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  25 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  25 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  25 days ago