HOME
DETAILS
MAL
ആദ്യം രണ്ട് പെടപെടയ്ക്കണം, എന്നിട്ടാവാം പരാതി: ഋഷിരാജ് സിങ്
backup
August 23 2016 | 08:08 AM
തൃക്കരിപ്പൂര്‍: പെണ്‍കുട്ടികളെ ശല്യം ചെയ്യാന്‍ വരുന്ന ആണ്‍കുട്ടികളെ ആദ്യം രണ്ട് പെടപെടയ്ക്കണം പിന്നീടാവാം പരാതിയെന്ന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സ്ത്രീകള്‍ സ്വരക്ഷയ്ക്ക് വേണ്ടി തായ്ക്വണ്ടോ, കരാട്ടെ എന്നിവ പഠിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂര്‍ ഉദിനൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ഋഷിരാജ് സിങ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."