HOME
DETAILS
MAL
ഖാദി ക്രെഡിറ്റ് ആനുകൂല്യപരിധി വര്‍ധിപ്പിച്ചു
backup
August 23 2016 | 15:08 PM
തിരുവനന്തപുരം: ഓണം, ബക്രീദ് പ്രമാണിച്ച് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നല്‍കി വന്നിരുന്ന ഖാദി ക്രെഡിറ്റ് ആനുകൂല്യത്തിന്റെ പരിധി മുപ്പത്തയ്യായിരം രൂപയാക്കി വര്‍ധിപ്പിച്ചതായി ഖാദി ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.
കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെയും മറ്റ് അംഗീകൃത സ്ഥാപനങ്ങളുടേയും ഖാദി വില്പനശാലകളില്‍ ഈ ആനുകൂല്യം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."