
ട്രക്ക് മറിഞ്ഞ് റോഡിലൊഴുകിയത് 22 ടണ്‍ പശ; നീങ്ങാനാവാതെ നൂറുകണക്കിന് വാഹനങ്ങള്‍
ട്രക്ക് മറിഞ്ഞ് റോഡിലൊഴുകിയത് 22 ടണ്‍ പശ; നീങ്ങാനാവാതെ നൂറുകണക്കിന് വാഹനങ്ങള്‍
വെല്ലിങ്ടണ്‍: ട്രക്ക് മറിഞ്ഞ് റോഡില്‍ 22 ടണ്‍ പശയൊഴുകി. ന്യൂസിലാന്റിലെ സൗത് ഓക്ലാന്റ് ഹൈവേയിലാണ് സംഭവം. ഇതോടെ വാഹനങ്ങള്‍ യാത്ര തുടരാന്‍ സാധിക്കാതെ റോഡില്‍ കുടുങ്ങി. 22 ടണ്‍ കാര്‍പെറ്റ് ഗ്ലൂവാണ് സംസ്ഥാന പാത 20 ന് സമീപം കാവന്‍ഡിഷ് ഡ്രൈവില്‍ ഒഴുകിയത്. ചക്രം മുകളിലേക്കും കണ്ടെയ്നര്‍ തുറന്ന നിലയില്‍ താഴേക്കുമായാണ് ട്രക്ക് മറിഞ്ഞു കിടന്നിരുന്നത്.
UPDATE 10:35AM
— Waka Kotahi NZTA Auckland & Northland (@WakaKotahiAkNth) June 6, 2023
Spillage clean-up at this crash site will continue for some time today. Expect southbound delays on #SH20 from Massey Rd and diversions and delays on Cavendish Dr. Avoid this area or allow extra time. ^HJ https://t.co/f9ZUlir1Lf
പശ ഒഴുകുന്നതിനാല്‍ റോഡിലൂടെ മറ്റ് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിച്ചില്ല. ന്യൂസിലാന്റ് ഫയര്‍ ആന്റ് എമര്‍ജന്‍സി സംഘം സ്ഥലത്തെത്തി റോഡില്‍ നിന്ന് പശ നീക്കം ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. റോഡ് വൃത്തിയാക്കാന്‍ സമയമെടുക്കുമെന്ന് ന്യൂസിലാന്റ് ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി ട്വീറ്റ് ചെയ്തു. റോഡിലൂടെയുള്ള ഗതാഗതം അതുവരെ നിര്‍ത്തിവെക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിൽ തർക്കം: കുന്നംകുളത്ത് രണ്ട് പേരെ കുത്തി പരിക്കേൽപ്പിച്ചു
Kerala
• a month ago
ശ്രീലങ്കയെ ഇരുട്ടിലാക്കി കുരങ്ങൻ
National
• a month ago
പാലക്കാട് യുവതിയുടെ ആത്മഹത്യ: ആത്മഹത്യ പ്രേരണക്കുറ്റത്തിന് ഭർത്താവും പെൺസുഹൃത്തും അറസ്റ്റിൽ
Kerala
• a month ago
കറന്റ് അഫയേഴ്സ്-12-02-2025
PSC/UPSC
• a month ago
ഗസ്സ വിഷയം; യുഎസ് നിലപാട് അങ്ങേയറ്റം ബുദ്ധിമുട്ടേറിയതെന്ന് യുഎഇ
uae
• a month ago
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുക്കാൻ ഒരുങ്ങി ഇന്ത്യ
National
• a month ago
സാങ്കേതിക മേഖലയിലെ പ്രതിഭകൾക്കും ഗവേഷകർക്കും പ്രീമിയം റസിഡൻസി അനുവദിച്ച് സഊദി
Saudi-arabia
• a month ago
ഇന്ത്യൻ ഉപഭൂഖണ്ഡം, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക റൂട്ടുകളിലേക്ക് പുതിയ ഇക്കോണമി സർവിസുകൾ ആരംഭിച്ച് ഒമാൻ എയർ
oman
• a month ago
നെടുമ്പാശ്ശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി
Kerala
• a month ago
വ്യാജ വെബ്സൈറ്റുകൾക്കെതിരെ ജാഗ്രതാ നിർദേശവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• a month ago
ഇപ്പോള്‍ വാങ്ങാം, യുഎഇയില്‍ ഈന്തപ്പഴത്തിന് വിലക്കുറവ്; ഫെബ്രുവരി 25 ന് ശേഷം വില വർധിക്കുമെന്ന് വ്യാപാരികൾ
uae
• a month ago
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജ് റാഗിംഗ്; ജൂനിയേഴ്സിനെ റാഗ് ചെയ്ത 5പേർ റിമാൻഡിൽ
Kerala
• a month ago
ഉത്സവത്തിനിടെ 21 കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതി പിടിയിലായി
Kerala
• a month ago
വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Kerala
• a month ago
കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു
Kuwait
• a month ago
പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ
Kerala
• a month ago
ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും
uae
• a month ago
വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക്
Kerala
• a month ago
പുരാവസ്തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം
qatar
• a month ago
ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോഗ്യ മന്ത്രാലയം
oman
• a month ago
കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി
Kuwait
• a month ago