HOME
DETAILS

ഇന്ന് ശ്രീകൃഷ്ണ ജയന്തി: നാടുംനഗരവും ഒരുങ്ങി

  
backup
August 23, 2016 | 6:37 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%a3-%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%a8


കോട്ടയം: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന്‌ശോഭായാത്രകള്‍ നടക്കും. നൂറുകണക്കിന് കുട്ടികള്‍ ഉണ്ണിക്കണ്ണന്‍മാരുടെ വേഷത്തില്‍ ശോഭായാത്രയില്‍ പങ്കെടുക്കും.   
മാടപ്പള്ളി, തെങ്ങണ, പൊന്‍പുഴ, എന്‍.ഇ.എസ്, പാലക്കുളം, വെങ്കോട്ട, ഇടപ്പള്ളി, ചേന്നമറ്റം, പങ്കിപ്പുറം, ചൂരപ്പടി, മാമ്മൂട്, മാന്നില, വട്ടച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ശോഭായാത്രകള്‍ ആരംഭിച്ച് മാടപ്പള്ളി ഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭയാത്രയായി  തെങ്ങണാ മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേരും.
 കുന്നുംപുറം, അയര്‍ക്കാട്ടുവയല്‍, മണികണ്ഠവയല്‍, നാല്‍ക്കവല, ശാസ്താംകോയിക്കല്‍, കോട്ടമുറി, ചെമ്പുംപുറം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കുന്നുംപുറത്ത് സംഗമിച്ച് മഹാശോഭായാത്രയായി തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ എത്തിച്ചേരും. കുരിശുംമൂട്, മാലൂര്‍ക്കാവ്, കടമാന്‍ചിറ, അംബികാപുരം, ദേവീപുരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര മഹാശോഭായാത്രയായി തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ എത്തിച്ചേരും.പൊടിപ്പാറ, പായിപ്പാട്, വെള്ളാപ്പള്ളി, പുത്തന്‍കാവ്, നാലുകോടി എന്നീ ശോഭായാത്രകള്‍ തേവര്‍നടയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പായിപ്പാട് പുത്തന്‍കാവ് ഭഗവതീക്ഷേത്രത്തില്‍ എത്തിച്ചേരും.
നാരകത്തറയിലെ ശോഭായാത്ര കാരക്കാട് ജങ്ഷനില്‍നിന്നും ആരംഭിച്ച് നാരകത്തറ ദേവീക്ഷേത്രത്തില്‍ സമാപിക്കും.പയറ്റുപാക്കയില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്ര പയറ്റുപാക്ക ദേവീക്ഷേത്രത്തില്‍ സമാപിക്കും. വാഴപ്പള്ളി മഹാദേവക്ഷേത്രം, നെല്‍പ്പുര ഗണപതിക്ഷേത്രം, കുറ്റിശ്ശേരിക്കടവ്, അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം, കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രം, തിരുവെങ്കിടപുരം ക്ഷേത്രം, വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, വട്ടപ്പള്ളി ഭഗവതിക്ഷേത്രം, മഞ്ചാടിക്കര ദേവിക്ഷേത്രം, ഇടമന ഇല്ലം ക്ഷേത്രം, മഞ്ചാടിക്കര പടിഞ്ഞാറുഭാഗം, പറാല്‍ വടക്കുഭാഗം, പറാല്‍ തെക്കുഭാഗം, വെട്ടിത്തുരുത്ത് എന്നിവിടങ്ങളില്‍നിന്നും ശോഭായാത്രകള്‍ ആരംഭിക്കും.പെരുന്നസുബ്രഹ്മണ്യസ്വാമിക്ഷേത്രം, ളായിക്കാട് ഗുരുമന്ദിരം, സന്താനഗോപാലമൂര്‍ത്തിക്ഷേത്രം, തിരുമല ക്ഷേത്രം, പെരുന്ന കിഴക്ക്, പയ്യംപ്ര ഇല്ലം, പൂവം എസ്.എന്‍.ഡി.പി ക്ഷേത്രം, കക്കാട്ടുകടവ് എന്നിവിടങ്ങളില്‍നിന്നും വരുന്ന ശോഭായാത്ര സെന്‍ട്രല്‍ ജങ്ഷനില്‍ സംഗമിച്ച് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രോഹിത് ശർമ വിരമിക്കുമോ? പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായി ഇന്ത്യൻ ബാറ്റിംഗ് കോച്ച്

Cricket
  •  9 days ago
No Image

ഹരിത റെയില്‍യാത്രയുടെ പുതിയ അധ്യായം; അഞ്ചു രൂപനിരക്കില്‍ ഇനി ട്രെയില്‍ യാത്ര

National
  •  9 days ago
No Image

കിരീടം കാക്കാൻ ലിയോ; മെസ്സിയെ കാത്തിരിക്കുന്നത് ഫുട്ബോൾ ചരിത്രം ഇതുവരെ കാണാത്ത മഹാറെക്കോർഡ്!

Football
  •  9 days ago
No Image

ഫിഫ ലോകകപ്പ് ഫൈനൽ; നിയമവിരുദ്ധമായ ലിങ്കുകളിലൂടെ കളി കാണുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യുഎഇ 

uae
  •  9 days ago
No Image

യുഎഇ വിസിറ്റ് വിസ: ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ടുവരാൻ പുതിയ നിർദ്ദേശങ്ങളുമായി ജിഡിആർഎഫ്എ; ശമ്പള പരിധിയും ഫീസും അറിയാം

uae
  •  9 days ago
No Image

വഖ്ഫ് നിയമഭേദഗതി: വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങളെ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം സമീപിക്കണം- എസ്.കെ.എസ്.എസ്.എഫ്

Kerala
  •  9 days ago
No Image

'മനുഷ്യസ്നേഹിയായിരുന്ന മഹാനായിരുന്നു ഖത്തർ ഷെയ്ഖ്'-പാറക്കൽ അബ്ദുള്ള എംഎൽഎ

Kerala
  •  9 days ago
No Image

ശാസ്ത്രജ്ഞൻ, പരിസ്ഥിതി പ്രവർത്തകൻ, പ്രക്ഷോഭകാരി; ഇന്ന് മരണക്കിടക്കയിൽ; സോനം വാങ്ചുക്കിന്റെ ജീവിതവും പോരാട്ടവും

National
  •  9 days ago
No Image

അറബ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ

uae
  •  9 days ago
No Image

കള്ളാടി മണ്ണിടിച്ചില്‍: 'ദുരന്തനിവാരണ അതോറിറ്റി ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറി', അമിക്കസ്‌ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  9 days ago