HOME
DETAILS

മൊബൈല്‍ സമ്മാനമായി ലഭിച്ച യുവാവിന് പാര്‍സലില്‍ വന്നത് തകിട് കഷ്ണങ്ങള്‍

  
backup
August 23, 2016 | 6:57 PM

%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b2%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d

ചങ്ങരംകുളം: നറുക്കെടുപ്പില്‍ ലഭിച്ച മൊബൈല്‍ ഫോണിനായി വിലാസം നല്‍കിയ യുവാവിന് കിട്ടിയത് തകിട് കഷ്ണങ്ങള്‍. ചങ്ങരംകുളം മാട്ടത്തില്‍ താമസിക്കുന്ന മന്‍സൂറാണ് തട്ടിപ്പിനിരയായത്. ഒപ്പം 3,500 രൂപയും നഷ്ടമായി.

ഏതാനും ദിവസംമുമ്പ് കേരളത്തിലെ 100 പേര്‍ക്ക് സോണി എക്‌സ്പീരിയ സീരീസിലുള്ള 29,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണ്‍ അടിച്ചിട്ടുണ്ടെന്നും പോസ്റ്റോഫിസില്‍ ചെന്ന് വാങ്ങണമെന്നും ഫോണില്‍ മെസേജ് വന്നിരുന്നു. മെസേജ് ഒരുപാടുതവണ വന്നപ്പോള്‍ മന്‍സൂര്‍ പോസ്റ്റല്‍ അഡ്രസ് അയച്ചു കൊടുക്കുകയായിരുന്നു. കഴിഞ്ഞദിവസം പോസ്റ്റോഫിസില്‍ ചെന്ന് പോസ്റ്റല്‍ ചാര്‍ജ് എന്ന പേരില്‍ 3,500 രൂപ അടച്ച് സമ്മാനപ്പൊതി വാങ്ങിക്കുകയായിരുന്നു.

പൊതി പൊട്ടിച്ചുനോക്കിയ മന്‍സൂറിന് ലഭിച്ചത് പ്രമുഖ ചാനലില്‍ രക്ഷാകവചം എന്ന പേരില്‍ പരസ്യം കാണിക്കുന്ന ഏതാനും തകിട് കഷ്ണങ്ങളും ഏലസും ആണ്. തുടര്‍ന്ന് പൊലിസില്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് മന്‍സൂര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവർത്തനക്കേസ്' അട്ടിമറിച്ച സംഭവം ; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  a day ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  a day ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  a day ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  a day ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  a day ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  a day ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  a day ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  a day ago