HOME
DETAILS

ടെസ്‌ക്ടോപ്പില്‍ നിന്ന് ഈസിയായി വാട്‌സ്ആപ്പ് കോള്‍ ചെയ്യാം; ചെയ്യേണ്ടതിത്രമാത്രം

  
backup
June 23, 2023 | 1:34 PM

whatsapp-call-through-desktop-latest-news

ടെസ്‌ക്ടോപ്പില്‍ നിന്ന് ഈസിയായി വാട്‌സ്ആപ്പ് കോള്‍ ചെയ്യാം

വാട്‌സ് ആപ്പ് ഡസ്‌ക്ടോപ്പില്‍ കണക്ട് ചെയ്ത ശേഷം വാട്‌സ് ആപ്പ് കോള്‍ ചെയ്യാന്‍ ഫോണ്‍ തപ്പി നടക്കേണ്ട. ഡെസ്‌ക്ടോപ്പില്‍ നിന്ന തന്നെ ഇനി കോള്‍ ചെയ്യാനാകും. അത്തരത്തില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഫോണ്‍ വഴി ചെയ്യുന്ന വോയ്‌സ് കോളും വിഡിയോ കോളും ഇനി മുതല്‍ ഡെസ്‌ക്ടോപ്പില്‍ നിന്നും ചെയ്യാവുന്നതാണ്.

നേരത്തെ ഒരാളുമായി മാത്രമേ ഇത്തരത്തില്‍ കോളിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെ പുതിയ ഫീച്ചറിലൂടെ ഗ്രൂപ്പ് കോളുകള്‍ വരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒരേ സമയം എട്ടുപേരെ വരെ ഗ്രൂപ്പ് കോളിലൂടെ ബന്ധിപ്പിക്കാന്‍ സാധിക്കും.

ഡെസക്ടോപ്പില്‍ വാട്‌സ്ആപ്പ് കോള്‍ ചെയ്യേണ്ട വിധം

  • വാട്‌സ്ആപ്പ് വെബ് വഴി ഫോണിലെ ക്യൂ ആര്‍കോഡ് സ്‌കാന്‍ ചെയ്ത് ഡെസ്‌ക്ടോപ്പില്‍ വാട്‌സ് ആപ്പ് തുറക്കുക.
  • കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്ന് ആരെയാണ് വിളിക്കേണ്ടത് എന്ന് തെരഞ്ഞെടുക്കുക ഫോണിലെ പോലെ ചാറ്റില്‍ വോയ്‌സ് കോള്‍ ഓപ്ഷന്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകുക.
  • വാട്‌സ് ആപ്പ് വീഡിയോ കോള്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മൈക്രോ ഫോണ്‍, ക്യാമറ, സ്പീക്കര്‍ എന്നിവ ഡെസ്‌ക് ടോപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുക. ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് എളുപ്പത്തില്‍ വോയ്‌സ് കോളില്‍ നിന്ന് വീഡിയോ കോളിലേക്ക് മാറാനും സംവിധാനമുണ്ട്. ഡെസ്‌ക് ടോപ്പുമായി ബന്ധിപ്പിച്ച് വെബ് ക്യാം ഇല്ലെങ്കില്‍ തേര്‍ഡ് പാര്‍ട്ടി സൊല്യൂഷന്‍സ് ആയ ഡ്രോയിഡ്ക്യാം പോലെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഫോണിലെ ക്യാമറയെ വെബ്ക്യാമാക്കി മാറ്റിയും കോള്‍ ചെയ്യാവുന്നതാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് മെഡിക്കൽ കോളജ് സ്ഥിരം ക്യാമ്പസ് യാഥാർഥ്യത്തിലേക്ക്; അമ്പുകുത്തിയിൽ 28 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ഉത്തരവായി; ഇനി വേണ്ടത് കേന്ദ്ര അനുമതി

Kerala
  •  2 hours ago
No Image

യുവതിയുടെ ആത്മഹത്യ; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ട്രംപിന് തിരിച്ചടി; ഈസ്‌റാഈല്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച ഫല്‌സ്തീന്‍ ബിരുദ വിദ്യാര്‍ഥി മൊഹ്‌സിന്‍ മഹ്ദവിയെ നാടുകടത്താനുള്ള നീക്കം തടഞ്ഞ് കോടതി 

International
  •  3 hours ago
No Image

ബഹ്‌റൈനില്‍ പ്രവാസികള്‍ക്ക് ചികിത്സ; സര്‍ക്കാര്‍ വരുമാനം നാല് ദശലക്ഷം ദിനാര്‍ പിന്നിട്ടു

bahrain
  •  3 hours ago
No Image

സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം; ഫാര്‍മസി ഉടമസ്ഥത മാറ്റത്തിന് പാര്‍ലമെന്റില്‍ ചര്‍ച്ച

bahrain
  •  3 hours ago
No Image

കുളിർമയോടെ പുണ്യമാസം; യുഎഇയിൽ ഇത്തവണ തണുപ്പുള്ള റമദാൻ

uae
  •  3 hours ago
No Image

സർക്കാർ ഇടപെടൽ; അങ്കണവാടി പ്രവർത്തകരുടെ നഷ്ടമായ പെൻഷൻ തുക അനുവദിക്കാൻ ഉത്തരവ്

Kerala
  •  4 hours ago
No Image

'ബീഫ്' എന്ന പേരുള്ള ചിത്രത്തിന് വിലക്ക്, വിദ്വേഷം പടർത്തുന്നവർക്ക് പ്രദർശനാനുമതി; കേരള സ്റ്റോറി 2ന് എതിരെ മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

'മകനേ തിരിച്ചുവരല്ലേ'; യുഡിഎഫ് കാലത്തെ വിവാദങ്ങൾ കുത്തിപ്പൊക്കി 'ഇരുണ്ടകാലം' വെബ്‌സൈറ്റുമായി ഇടതുന്നണി

Kerala
  •  4 hours ago
No Image

അബുദബിയിലെ സ്കൂൾ കാന്റീനുകളിൽ നിയന്ത്രണം; ലഞ്ച് ബോക്സിൽ ഇവയുണ്ടെങ്കിൽ പണി കിട്ടും

uae
  •  4 hours ago