HOME
DETAILS
MAL
മദീന മുനവ്വറയിൽ സമസ്ത സ്ഥാപകദിനാചരണം നടത്തി
backup
June 26 2023 | 05:06 AM
മദീന: സമസ്ത ഇസ്‌ലാമിക് സെന്റർ (എസ് ഐ സി) മദീന മുനവ്വറ സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനാചരണം നടത്തി. മദീന ഇസ്‌ലാമിക് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ സമസ്ത ഇസ്‌ലാമിക് സെന്റർ മദീന പ്രൊവിൻസ് ജനറൽ സെക്രട്ടറി സുലൈമാൻ ഹാജി പതാക ഉയർത്തി. പ്രസിഡൻറ് ഇബ്രാഹിം ഫൈസി സ്ഥാപക ദിന സന്ദേശ പ്രഭാഷണം നടത്തി.
ഹാഫിസ് അബൂബക്കർ ഫൈസി അമ്പലക്കണ്ടി
പ്രാർത്ഥനാ സദസ്സിന് നേതൃത്വം നൽകി. അഷ്റഫ് തില്ലങ്കേരി, ഗഫൂർ താനൂർ, സലാം മഞ്ചേരി, മെഹബൂബ് കീഴുപറമ്പ്, സലാം ചെർപ്പുളശ്ശേരി, കിനാനത്ത് സാഹിബ്, ഇബ്രാഹിം പെരിന്തൽമണ്ണ
മുഹമ്മദ് ആമക്കാട്, അശ്റഫ് കൊടുവളളി തുടങ്ങിയവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."