HOME
DETAILS
MAL
ത്വലബാ വിങ് ലീഡേഴ്‌സ് മീറ്റ്
backup
August 23 2016 | 19:08 PM
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിങ് ജില്ലാ ലീഡേഴ്‌സ് മീറ്റും തിദ്കാര്‍ ജില്ലാതല ഉദ്ഘാടനവും 26ന് ഉച്ചയ്ക്കു 2.30നു മലപ്പുറം സുന്നിമഹല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഏരിയ, മേഖല ഭാരവാഹികളും ജില്ലയിലെ മുഴുവന്‍ ദര്‍സ്, അറബിക് കോളജ് പ്രതിനിധികളും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."