HOME
DETAILS

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം: ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹരജിക്ക് അവതരണാനുമതി

  
backup
July 21 2023 | 14:07 PM

tn-prathapan-mp-files-private-bill-in-lok-sabha-demanding-rem

ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണം: ബിനോയ് വിശ്വം എംപിയുടെ സ്വകാര്യ ഹരജിക്ക് അവതരണാനുമതി

ന്യൂഡല്‍ഹി: ഗവര്‍ണര്‍ പദവി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ടുള്ള ബിനോയ് വിശ്വം എംപിയുടെ സ്വകാര്യബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി. ഓഗസ്റ്റ് മാസം ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കും. കൊളോണീയല്‍ സംസ്‌കാരത്തിന്റെ ബാക്കിപ്പത്രമാണ് ഗവര്‍ണര്‍ പദവിയെന്നാണ് ബില്ലില്‍ വ്യക്തമാക്കിയിട്ടുള്ളത്.

നേരത്തെ 2020 ല്‍ ഗവര്‍ണര്‍ പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ടിഎന്‍ പ്രതാപന്‍ എംപി ലോക്‌സഭയില്ലും സ്വകാര്യ ബില്‍ സമര്‍പ്പിച്ചിരുന്നു. ഗവര്‍ണമാര്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണെന്നും ഈ സാഹചര്യത്തിലാണ് സ്വകാര്യ ബില്‍ സമര്‍പ്പിച്ചതെന്നും വ്യക്തമാക്കിയാണ് നീക്കം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago