HOME
DETAILS
MAL
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരുക്ക്
backup
August 08 2023 | 13:08 PM
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരുക്ക്
കാസര്‍കോട്: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പൊള്ളലേറ്റു. കാസര്‍കോട് പരപ്പയിലാണ് സംഭവം. പള്ളത്തുമല സ്വദേശി രവീന്ദ്രനാണ് പൊള്ളലേറ്റത്. കൈക്കാണ് പൊള്ളലേറ്റത്.
രാവിലെ ഫോണ്‍ വിളിക്കുന്നതിനിടെയാണ് സംഭവം. മൊബൈല്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."