HOME
DETAILS

നിയമസഭാ കൈയ്യാങ്കളി കേസ്: വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

  
backup
July 27 2022 | 09:07 AM

thiruvananthapuram-cjm-court-on-kerala-assembly-ruckus-case9-2022

കൊച്ചി: നിയമസഭാ കൈയ്യാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടിയടക്കം ആറു പ്രതികളും സെപ്തംബര്‍ 14ന് ഹാജരാകണമെന്ന് കോടതി. കുറ്റപത്രം വായിച്ചു കേള്‍ക്കാനാണ് പ്രതികള്‍ ഹാജരാകേണ്ടത്. വിചാരണ നടപടികളുടെ ആദ്യ ഘട്ടമാണിത്. പ്രതികള്‍ക്ക് ഹാജരാകാനുള്ള അവസാന അവസരമാണിതെന്നും തിരുവനന്തപുരം സി.ജെ.എം കോടതി മുന്നറിയിപ്പ് നല്‍കി.

വി.ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്‍, കെ.ടി.ജലീല്‍, മുന്‍ എംഎല്‍എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണു കേസിലെ പ്രതികള്‍. 2015 മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാന്‍ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.

2015ലെ ബജറ്റ് അവതരണ വേളയില്‍ സ്പീക്കറുടെ വേദി തകര്‍ത്തു പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നടത്തിയ കയ്യാങ്കളിയുടെ അലയൊലികള്‍ രാഷ്ട്രീയ കേരളത്തെ ഇന്നും പിടിച്ചുലയ്ക്കുന്ന ഒന്നാണ്. സഭയില്‍ പ്രതിഷേധ പ്രകടനം മാത്രമാണു നടത്തിയതെന്നാണു പ്രതികളുടെ ന്യായീകരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെണ്ണിത്തുടങ്ങി; ആദ്യ ഫലസൂചനയില്‍ കശ്മീരില്‍ 'ഇന്‍ഡ്യാ' മുന്നേറ്റം ഹരിയാന കോണ്‍ഗ്രസിനൊപ്പം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago