HOME
DETAILS

കുടിവെള്ള പദ്ധതി അട്ടിമറിക്കരുതെന്ന് യൂത്ത് ലീഗ്

  
backup
August 24 2016 | 18:08 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%b1


പട്ടാമ്പി: ഓങ്ങല്ലൂര്‍,വല്ലപ്പുഴ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി 45 കോടി ചെലവില്‍ ആസൂത്രണം ചെയ്ത കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള ഓങ്ങല്ലൂര്‍ പഞ്ചായത്ത് ഭരണ സമിതി നീക്കത്തിനെതിരേ  പൊതുജനപ്രക്ഷോഭം നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഓങ്ങല്ലൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പ് നല്‍കി. സി.പി മുഹമ്മദ് എം.എല്‍.എയായിരുന്ന സമയത്ത് 45 കോടി ചെലവില്‍ നബാര്‍ഡ് സഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്.
ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് ആസൂത്രണം ചെയ്ത പദ്ധതിയാണ് ഇതെന്നും യോഗത്തില്‍ വിലയിരുത്തി.
പദ്ധതിക്കാവശ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തണമെന്നും അവഗണിക്കുന്ന സമീപനമുണ്ടായാല്‍ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനും യോഗത്തില്‍ തീരുമാനമെടുത്തു.
കുടിവെള്ള പദ്ധതിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നതിന് തടയണ നിര്‍മാണം പുരോഗമിച്ചിട്ടുണ്ട്. ട്രീറ്റ്‌മെന്റ് പ്ലാന്റിനാവശ്യമായ സ്ഥലം പഞ്ചായത്ത് കണ്ടെത്തിയില്ലെങ്കില്‍ പദ്ധതി നഷ്ടമാകുമെന്നും കുടിവെള്ള വിതരണത്തിനുള്ള ശാശ്വത പരിഹാരമാണ് ഇതുവഴി നഷ്ടപ്പെടുകയെന്നും യോഗം അഭിപ്രായപ്പെട്ടു.
കെ.പി ജാഫര്‍ അധ്യക്ഷനായി. ഹസന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago