HOME
DETAILS

ത്വലബ അലനല്ലൂര്‍ മേഖല ക്യാംപ് നടത്തി

  
backup
August 24, 2016 | 6:33 PM

%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b2%e0%b4%ac-%e0%b4%85%e0%b4%b2%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%95%e0%b5%8d


അലനല്ലൂര്‍: അലനല്ലൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് ത്വലബ ക്യാംപ് അലനല്ലൂര്‍ മുണ്ടത്ത്പള്ളിയില്‍ നടന്നു. ജില്ല ജംഇയ്യത്തുല്‍ മുദരിസീന്‍ ജ.സെക്രട്ടറി സി. മുഹമ്മദ്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മുഹമ്മദലി ഫൈസി അധ്യക്ഷനായി.
'ത്വലബയില്‍ നിന്ന് ഉലമയിലേക്ക് ' ടി.എച്ച് ദാരിമി ഏപ്പിക്കാട് ക്ലാസിന് നേതൃത്വം നല്‍കി, എന്‍.ഹംസ മാസ്റ്റര്‍, നാസര്‍ ഫൈസി കാഞ്ഞിരംകുന്ന്, എം.കെ. അബ്ബാസ് ഫൈസി, ബാബു മാസ്റ്റര്‍ ആലായന്‍, ലബീബ് വഴങ്ങല്ലി സംബന്ധിച്ചു.
ചെയര്‍മാന്‍ ഒ.എം.ഇസ്ഹാഖ് പടുവില്‍ക്കുന്ന് സ്വാഗതവും ഹാരിസ് മാളിക്കുന്ന് നന്ദിയും പറഞ്ഞു. വൈകുന്നേരം 4.30 ന് നടന്ന രണ്ടാം സെഷനില്‍ മേഖല ജ.സെക്രട്ടറി വി.ടി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. മണ്ഡലം എസ്.വൈ.എസ് ജ.സെക്രട്ടറി സംസം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സംഘടന, സംഘാടനം ക്ലാസിന് ശമീര്‍ ഫൈസി കോട്ടോപ്പാടം നേതൃത്വം നല്‍കി. ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, മനാഫ് കോട്ടോപ്പാടം, എന്‍.അഷ്‌റഫ് ഹാജി, സംബന്ധിച്ചു.
കണ്‍വീനര്‍ പി. സഫീറലി സ്വാഗതവും എം.കെ. റിയാസ് പടുവില്‍ക്കുന്ന് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  an hour ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  an hour ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 hours ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 hours ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 hours ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 hours ago
No Image

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച സംഭവം: ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്; നാളെ രാജ്യവ്യാപക പ്രതിഷേധം

National
  •  2 hours ago
No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 hours ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  3 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  3 hours ago