HOME
DETAILS

അവഗണനയുടെ കഥ പറഞ്ഞ് പുലാപ്പറ്റ പഞ്ചായത് രൂപീകരിക്കണമെന്ന ആവശ്യം നടപ്പിലായില്ല

  
backup
August 24, 2016 | 6:35 PM

%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a5-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%be



പുലാപ്പറ്റ: പുലാപ്പറ്റ കേന്ദ്രീകരിച്ചു  ഗ്രാമപഞ്ചായത് രൂപീകരിക്കണമെന്ന ആവശ്യം കാലങ്ങളായിട്ടും നടപ്പിലായില്ല. ഇപ്പോള്‍ കമ്പഴിപ്പുറം പഞ്ചായത്തിന്റെ പരിധിയിലാണ് പുലാപ്പറ്റ സ്ഥിതി സ്ഥിതി ചെയ്യുന്നത്.
കോണിക്കഴിയില്‍ നിന്നും പഞ്ചായത്ത് ആസ്ഥാനത്തേക്ക് എത്തിച്ചേരണമെങ്കില്‍ 10 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്യണം. പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദരത്തിലേക്കെത്താന്‍ 12 കിലോമീറ്ററും. അത്യാവശ്യ കാര്യങ്ങള്‍ക്ക് തൊട്ടടുത്ത പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കണം. എന്നാല്‍  ഓഫിസ് ആവശ്യങ്ങള്‍ക്ക് അത് സാധ്യമല്ലാത്തതിനാല്‍ പുതിയ പഞ്ചായത്ത് എന്ന ആവശ്യം ശക്തമാണ്. കടമ്പഴിപ്പുറം പഞ്ചായത്തിലെ 18 ല്‍ ഒന്‍പത് വാര്‍ഡുകളും സ്ഥിതി ചെയ്യുന്നത് പുലാപ്പറ്റയോട് ചേര്‍ന്നാണ്.
അതോടൊപ്പം പുലാപ്പറ്റയോട് ചേര്‍ന്ന് നില്‍ക്കുന്ന കോങ്ങാട് പഞ്ചായത്തിലെ തൃപ്പലമുണ്ടയും അട്ടക്കാടുംഉള്‍കൊള്ളുന്ന വാര്‍ഡുകളും ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുലാപ്പറ്റയോട് ഒട്ടി നില്‍ക്കുന്ന കുളക്കാട്ടുകുര്‍ശ്ശി ഭാഗങ്ങളും കൂടിയാകുമ്പോള്‍ വിശാലമായ ഒരു പഞ്ചായത്തിന്റെ സൗകര്യമൊരുങ്ങും
സുല്‍ത്താന്‍ റോഡ് കടന്നു പോകുന്നത് പുലാപ്പറ്റയിലൂടെയാണ്. ദേശീയ-സംസ്ഥാന പാതകള്‍ സമന്വയിപ്പിക്കുന്നതിന് പുലാപ്പറ്റ മുഖ്യമായ പങ്കു വഹിക്കുന്നു. എന്നിട്ടും അനുയോജ്യമായ ഒരു റോഡു പോലുമില്ലിവിടെ.
മിക്ക ഭാഗങ്ങളിലും മുപ്പതും നാല്‍പ്പതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത പാതകള്‍ ഇന്നും അതേപടി നിലനില്‍ക്കുന്നു. വല്ലപ്പോഴും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്ന് മാത്രം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; മിഷന്‍ 'ആഗമന്‍ ദൗത്യം'

latest
  •  9 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  9 days ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  9 days ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  9 days ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  9 days ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  9 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  9 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  9 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  9 days ago